Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ ഒരു മഹാമാരി '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
സാർസ്,മെർസ് എന്നീ രോഗങ്ങളെപ്പോലെ സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുള്ള വൈറസാണ് കൊറോണ. ഏകദേശം അറുപതു മുതൽ നൂറ്റിയിരുപതു നാനോമീറ്റർ വരെ വലുപ്പമുള്ള ഗോളാകൃതിയാണ് ഇതിനുള്ളത്. ഈ വൈറസിന്റെ സ്തരത്തിൽനിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന കൂർത്ത മുനകൾ കാണപ്പെടുന്നു. ഇതിന് ഏകദേശം ഒൻപതു മുതൽ പന്ത്രണ്ടു നാനോമീറ്റർവരെ വലുപ്പം കാണപ്പെടുന്നു.വൈറസിന് ഏകദേശം എഴുപത്തിരണ്ട് മണിക്കൂറോളം പ്രതലങ്ങളിൽ ജീവിക്കാൻ കഴിയുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.ഇത് ജീവനുള്ള ശരീരത്തിൽ എത്തിപ്പെടുമ്പോൾ

അവയ്ക്ക് പ്രവർത്തിക്കാനുള്ള ശക്തി കിട്ടുന്നു.വൈറസ് വ്യാപിക്കുന്നതെങ്ങനെയെന്നു നോക്കാം.
അവയ്ക്ക് പ്രവർത്തിക്കാനുള്ള ശക്തി കിട്ടുന്നു.വൈറസ് വ്യാപിക്കുന്നതെങ്ങനെയെന്നു നോക്കാം.
ആളുകൾ തമ്മിൽ അടുത്ത് ഇടപെടുന്നതിലൂടെയാണ് ഈ വൈറസ് വ്യാപിക്കുന്നത്.രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറപ്പെടുന്ന സ്രവങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ തിരിക്കുകയും അതുവഴി വൈറസ് വ്യാപിക്കുകയും ചെയ്യുന്നു.അതുപോലെ രോഗമുള്ള ആൾ സ്പർശിച്ച സ്ഥലങ്ങളിൽ രോഗമില്ലാത്ത വ്യക്തി സ്പർശിക്കുകയും അയാളുടെ കൈകൾ കണ്ണിലോ മൂക്കിലോ വായിലോ തൊടുകയും ചെയ്യുമ്പോൾ രോഗാണു പകരാം.രോഗമുള്ള ആളിൽ ലക്ഷണങ്ങൾ പുറത്തുവരാനായി പതിനാലു ദിവസം വരെ എടുക്കാം.പനി,ചുമ,ശ്വാസതടസം,തലവേദന,മൂക്കൊലിപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.രോഗം മൂർച്ചിച്ചവരിൽ കടുത്ത ന്യൂമോണിയപോലുള്ള ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നു.കടുത്ത ചുമ,തൊണ്ടവേദന,ശരീരം വേദന എന്നിവയും കാണപ്പെടുന്നു.
ആളുകൾ തമ്മിൽ അടുത്ത് ഇടപെടുന്നതിലൂടെയാണ് ഈ വൈറസ് വ്യാപിക്കുന്നത്.രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറപ്പെടുന്ന സ്രവങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ തിരിക്കുകയും അതുവഴി വൈറസ് വ്യാപിക്കുകയും ചെയ്യുന്നു.അതുപോലെ രോഗമുള്ള ആൾ സ്പർശിച്ച സ്ഥലങ്ങളിൽ രോഗമില്ലാത്ത വ്യക്തി സ്പർശിക്കുകയും അയാളുടെ കൈകൾ കണ്ണിലോ മൂക്കിലോ വായിലോ തൊടുകയും ചെയ്യുമ്പോൾ രോഗാണു പകരാം.രോഗമുള്ള ആളിൽ ലക്ഷണങ്ങൾ പുറത്തുവരാനായി പതിനാലു ദിവസം വരെ എടുക്കാം.പനി,ചുമ,ശ്വാസതടസം,തലവേദന,മൂക്കൊലിപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.രോഗം മൂർച്ചിച്ചവരിൽ കടുത്ത ന്യൂമോണിയപോലുള്ള ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നു.കടുത്ത ചുമ,തൊണ്ടവേദന,ശരീരം വേദന എന്നിവയും കാണപ്പെടുന്നു.ഈ രോഗം വരാതിരിക്കാനായി സ്വീകരിക്കാവുന്ന മുൻകരുതലുകൾ
എന്തെല്ലാമാണ്? കൈകൾ ഇടയ്ക്കിടെ ഹാൻഡ്‌വാഷ് ,സോപ്പ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകളോ,ടിഷ്യു  പേപ്പറുകളോ ഉപയോഗിക്കുക,മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കുക,സാമൂഹിക അകലം പാലിക്കുക,പൊതുപരിപാടികൾ ഒഴിവാക്കുക,രോഗമുള്ള വ്യക്തികളുമായി ഇടപഴകാതിരിക്കുക,ലക്ഷണങ്ങൾ കണ്ടാൽ സ്വയം നിരീക്ഷണത്തിൽ ഏർപ്പെടുകയും  അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സയെടുക്കുകയും ചെയ്യുക,രോഗമുള്ള ആളിനെ ശുശ്രുഷിക്കുന്നവർ നിർബന്ധമായും മാസ്കുകളും കൈയുറകളും ഉപയോഗിക്കുകയും ചെയ്യണം. കൊറോണയെ ചെറുക്കാനായി യാതൊരുവിധ പ്രതിരോധമരുന്നുകളോ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ലക്ഷണങ്ങൾ കണ്ടുകൊണ്ടുള്ള ചികിത്സയാണു നൽകിവരുന്നത്. ഹൈഡ്രോക്‌സി  ക്ലോറോക്വിൻ എന്ന പ്രതിരോധമരുന്ന് വൈറസിനെ തുരത്തുമെന്നു പറയുന്നുണ്ടെങ്കിലും ലോകാരോഗ്യസംഘടന ഇതിന് അംഗീകാരം നൽകിയിട്ടില്ല. ഈ മഹാമാരിയെ പൂർണമായും നശിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണ് എല്ലാ രാജ്യങ്ങളും. ഇത്രയും ആക്രമണകാരിയായ ഒരു വൈറസ് ശാസ്ത്രലോകത്തിനും ലോകത്തിലെ രാജ്യങ്ങൾക്കും ഭീക്ഷണിതന്നെയാണ്.ഈ മഹാമാരിയെ ചെറുക്കാൻ ശാസ്ത്രലോകത്തിന് കഴിയട്ടെ.
1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794336" എന്ന താളിൽനിന്ന് ശേഖരിച്ചത്