Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം        <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 5: വരി 5:

ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതി എന്നത് നമ്മുക്ക് അമ്മയാണ് . ആ പ്രകൃതി എന്ന അമ്മയെ നാം നശിപ്പിക്കരുത്  . പ്രകൃതിയിൽ  മനുഷ്യൻ ഏൽപ്പിക്കുന്ന  പ്രഹരങ്ങൾ ലോക നാശത്തിന് കാരണമാകും .

ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും രോഗ പ്രതിരോധ ശേഷി ഉണ്ടാവണമെങ്കിൽ മലിനമാകാത്ത ഒരു അന്തരീക്ഷം അത്യാവശ്യമാണ് . അവിടെ പരിസര ശുചിത്യത്തിന് വളരെ പ്രാധാന്യമുണ്ട്. വ്യക്തി ശുചിത്വത്തിലൂടെയും നല്ല ആഹാരത്തിലൂടെയും നാം ആരോഗ്യം സംരക്ഷിക്കാൻ പാട് പെടുമ്പോൾ അനാവശ്യമായ കൈകടത്തലുകൾ പ്രകൃതിക്ക് ദോഷങ്ങൾ ഉണ്ടാക്കുന്നു.

ഇന്ന്  പടർന്നു പിടിക്കുന്ന കൊറോണ മനുഷ്യൻ പ്രകൃതിയിലേക്കുള്ള കടന്ന് കയറ്റത്തിന്റേയും അതിക്രമങ്ങളുടേയും ഉത്തമ ഉദാഹരണങ്ങളാണ് . ഉന്നതകുലജാതനായ മനുഷ്യൻ പ്രകൃതിയേയും പ്രകൃതിയിലെ ജീവജാലങ്ങളെയും സംരക്ഷിക്കാതെ വന്യജീവികളെ പോലും ഭക്ഷിക്കുമ്പോൾ ഉണ്ടാക്കുന്ന അത്യാപത്താണ് ഇത്

പരിസ്ഥിതി സംരക്ഷിക്കുകയും വ്യക്തി ശുചിത്യം പാലിക്കുകയും ചെയ്യ്താൽ മാത്രമേ മാറാരോഗങ്ങളിൽ നിന്നും നമ്മുക്ക് രക്ഷയുള്ളു

400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794147" എന്ന താളിൽനിന്ന് ശേഖരിച്ചത്