Jump to content
സഹായം

"നസരേത്ത് ഹോം ഇ.എം എച്ച്.എസ്.ബാലരാമപുരം/അക്ഷരവൃക്ഷം/ജീവനായ് തേങ്ങുന്ന നദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ജീവനായ് തേങ്ങുന്ന നദികൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
തന്റെ ജലത്തിനും, പ്രകൃതിക്കും പകരമായ്
തന്റെ ജലത്തിനും, പ്രകൃതിക്കും പകരമായ്
സ്വന്തം ജീവൻ അപേക്ഷിച്ചു കേഴുന്ന നദികൾ!
സ്വന്തം ജീവൻ അപേക്ഷിച്ചു കേഴുന്ന നദികൾ!
ദുഷ്ടരും സ്വർത്ഥരുമായ മനുഷ്യരോ,
നദിയുടെ അൽപജീവനും കവർന്നെടുത്തു.
എന്നിട്ടോ അവളുടെ മൃതശരീരത്തിന്മേൽ,
ആനന്ദ നൃത്തമടുന്നു, കാപാലികർ....
ദയവിന്റെ
അണുപോലുമില്ലാത്ത മനുഷ്യരാൽ കൊല ചെയ്യപ്പെട്ടു
മനുഷ്യ രാശിയുടെ ജനനിയാം നദികൾ!
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794028" എന്ന താളിൽനിന്ന് ശേഖരിച്ചത്