"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
| | ||
'''ജീവിതത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരുന്നു കൊറോണയും ലോക്ഡൗണും.വേദനാജനകമാണെങ്കിലും സ്വഗൃഹങ്ങളിൽ ആരുമായും സമ്പർക്കം പുലർത്താതെ ഒറ്റക്കിരിക്കേണ്ടത് അനിവാര്യമാണ്. | |||
ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യം ഒരാളിൽ കണ്ട ഈ വൈറസ് പിന്നെ ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു. പിന്നീട് പർവതങ്ങളും കടലുകളും കടന്ന് ഈ വൈറസ് എല്ലാ ഭൂഖണ്ഡങ്ങളും കീഴടക്കി. ഡിസംബറിൽ കൊറോണ എന്ന പേരിൽ അറിയപ്പെട്ട ഇതിന് ശാസ്ത്രലോകം കൊവിഡ് 19 എന്ന | ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യം ഒരാളിൽ കണ്ട ഈ വൈറസ് പിന്നെ ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു. പിന്നീട് പർവതങ്ങളും കടലുകളും കടന്ന് ഈ വൈറസ് എല്ലാ ഭൂഖണ്ഡങ്ങളും കീഴടക്കി. ഡിസംബറിൽ കൊറോണ എന്ന പേരിൽ അറിയപ്പെട്ട ഇതിന് ശാസ്ത്രലോകം കൊവിഡ് 19 എന്ന പേര് നൽകി.2020 ജനുവരിയിൽ ആദ്യം | ||
ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു. | ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു. | ||
ഇന്ത്യയിൽ ഈ വൈറസ് ആദ്യം കണ്ടെത്തിയത് നമ്മുടെ കുഞ്ഞുകേരളത്തിലാണ്.വുഹാനിൽ നിന്നും എത്തിയ തൃശൂർസ്വദേശി ആയ ഒരു വിദ്യാർഥിനിയിൽ ആണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസമെത്തിയപ്പോൾ രാജ്യത്ത് ഒട്ടനവധി പേർ രോഗബാധിതരാകുകയും അനേകം പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തുു. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലാണ്. കർമനിരതരായ ആരോഗ്യപ്രവർത്തകരുടെ നിസ്വാർഥസേവനം വിലമതിക്കാനാവാത്തതാണ്. | ഇന്ത്യയിൽ ഈ വൈറസ് ആദ്യം കണ്ടെത്തിയത് നമ്മുടെ കുഞ്ഞുകേരളത്തിലാണ്.വുഹാനിൽ നിന്നും എത്തിയ തൃശൂർസ്വദേശി ആയ ഒരു വിദ്യാർഥിനിയിൽ ആണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസമെത്തിയപ്പോൾ രാജ്യത്ത് ഒട്ടനവധി പേർ രോഗബാധിതരാകുകയും അനേകം പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തുു. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലാണ്. കർമനിരതരായ ആരോഗ്യപ്രവർത്തകരുടെ നിസ്വാർഥസേവനം വിലമതിക്കാനാവാത്തതാണ്. |