Jump to content
സഹായം

"ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/ നാം എങ്ങോട്ട്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നാം എങ്ങോട്ട്? <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p>
"സംരക്ഷണം എന്നത് മണ്ണും മനുഷ്യനുംതമ്മിലുള്ള സ്വരച്ചേർച്ചയാണ്. ഇടതു കൈ വെട്ടിമാറ്റി വലതു കൈ പരിപോഷിപ്പിക്കാൻ കഴിയില്ല"പ്രശസ്ത അമേരിക്കൻചിന്തകൻ ആൽഡോലിയോപോൾ-ഡിൻെറ വാക്കുകളാണിത്.

               ഇന്നത്തെ സമൂഹത്തിൽ ഇവയ്ക്ക് ഏറെ പ്രസക്തി ഉണ്ട്.ഒന്നിനെ നശിപ്പിച്ച് നമുക്ക് മറ്റൊന്ന് നേടാൻ ആകില്ല. ജീവിതസുഖങ്ങളാകുന്ന വലതു കയ്യിനെ പരിപോഷിപ്പിക്കാൻ വേണ്ടി പ്രകൃതിയാകുന്ന ഇടതുകയ്യിനെ വെട്ടിമാറ്റുകയാണ് നാമിന്ന്. അതു നമുക്കു തന്നെ വിപത്തായി മാറുകയും ചെയ്യും.

വരി 13: വരി 14:
             പല മഹാമാരികളും ദുരന്തങ്ങളും പകർന്നു നൽകിയ പാഠങ്ങൾ കണ്ടില്ലെന്ന് നടിച്ചും പ്രകൃതിമാതാവിൻെറ ദീനരോധനങ്ങൾക്ക് ചെവി കൊടുക്കാതെയും നാം

എങ്ങോട്ടാണ് കുതിക്കുന്നത് ?  
എങ്ങോട്ടാണ് കുതിക്കുന്നത് ?  
</p>
{{BoxBottom1
{{BoxBottom1
| പേര്= ആദ്യ കെ.പി
| പേര്= ആദ്യ കെ.പി
| ക്ലാസ്സ്=  8 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793855" എന്ന താളിൽനിന്ന് ശേഖരിച്ചത്