Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/കൺതുറക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കുന്ന ലോകം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
നിൻ കയ്യിലെ ത്രാസിൽ തൂങ്ങിപ്പിടയും ഞങ്ങൾ  
നിൻ കയ്യിലെ ത്രാസിൽ തൂങ്ങിപ്പിടയും ഞങ്ങൾ  
എന്തിനു നീ കണ്ണുകൾ മൂടിയിരുട്ടിനെ സ്നേഹിക്കുന്നു...?  
എന്തിനു നീ കണ്ണുകൾ മൂടിയിരുട്ടിനെ സ്നേഹിക്കുന്നു...?  
കൺതുറന്നോളൂ ഇവിടെയും ഇരുട്ട്തന്നെ....
കൺതുറന്നോളൂ ഇവിടെയും ഇരുട്ട് തന്നെ....
അന്തമില്ലാതെ പാഞ്ഞൊരീ ലോകം  
അന്തമില്ലാതെ പാഞ്ഞൊരീ ലോകം  
കടിഞ്ഞാണില്ലാത്തൊരാ വണ്ടിപോൽ....  
കടിഞ്ഞാണില്ലാത്തൊരാ വണ്ടിപോൽ....  
നേരമില്ലാർക്കുമൊന്നു മിണ്ടീടുവാൻ.....  
നേരമില്ലാർക്കുമൊന്നു മിണ്ടീടുവാൻ.....  
ഒന്നു ഓർമ്മിക്കുവാൻ, ഒന്നു നിന്നീടുവാൻ.....
ഒന്നുമോർമ്മിക്കുവാൻ, ഒന്നു നിന്നീടുവാൻ.....




വരി 19: വരി 19:
കൈവിരൽത്തുമ്പിലായി മിന്നിമറയുന്നു...  
കൈവിരൽത്തുമ്പിലായി മിന്നിമറയുന്നു...  
എല്ലാരും എല്ലാർക്കും പരിചിതരല്ലാതെ മാറുന്നു.....  
എല്ലാരും എല്ലാർക്കും പരിചിതരല്ലാതെ മാറുന്നു.....  
സംസാരമെല്ലാം അന്യമായിമാറി... തോണ്ടൽ യന്ത്രത്തിനടിമയായി മാറി......  
സംസാരമെല്ലാം അന്യമായിമാറി...  
തോണ്ടൽ യന്ത്രത്തിനടിമയായി മാറി......  


നഗ്നനേത്രങ്ങളാൽ കണ്ടിടത്തൊരാ ജീവി  
നഗ്നനേത്രങ്ങളാൽ കണ്ടിടാത്തൊരാ ജീവി  
കൊറോണയെന്ന നാമധാരി......  
കൊറോണയെന്ന നാമധാരി......  
നിർത്തുന്നു മനുഷ്യനെ മരണത്തിനായി  
നിർത്തുന്നു മനുഷ്യനെ മരണത്തിനായി  
ഓ ടുന്ന ലോകം നിലക്കുന്നു ഭീതിയിൽ...  
ഓടുന്ന ലോകം നിലക്കുന്നു ഭീതിയിൽ...  
ഇരിക്കുന്നു മാനവർ തൻ  ഭവനങ്ങളിൽ..  
ഇരിക്കുന്നു മാനവർ തൻ  ഭവനങ്ങളിൽ..  
'Lockdown' എന്നൊരാ ലോക്ക് വീണതിനാൽ...  
'Lockdown' എന്നൊരാ ലോക്ക് വീണതിനാൽ...  
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793551" എന്ന താളിൽനിന്ന് ശേഖരിച്ചത്