Jump to content
സഹായം

"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/അമ്മുകുട്ടിയുടെ കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അമ്മുക്കുട്ടിയുടെ കുടുംബം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}<p>             
}}<p>             
               നട്ടുച്ച സമയം. സൂര്യൻ തലക്ക് മീതെ നിന്ൻ ജ്വലിക്കുന്നു........” റോഡുകളും ഇടവഴികളും വിജനം ..... അറബിക്കടലിൻറെ റാണിയും അടങ്ങി, സെക്കൻഡുകൾ  പോലും നിലക്കാത്ത ട്രാഫിക്ക് എവിടേയും......ഫ്ലാറ്റ് സമുച്ചയങ്ങളിലും നിശബ്ദത.... ” സി ബ്ലോക്കിലെ രണ്ടാമത്തെ തീപ്പെട്ടികൂട്ടിലെ ബാല്ക്കലണിയില്നികന്നും ചുറ്റുപാടും നോക്കി വിലപിക്കുന്ന രേണു എന്ന രേണുക. “ നമസ്കാരം പ്രധാന വാർത്തകൾ വായിക്കുന്നത് നിമിഷ.... കൊറോണ രോഗികളുടെ എണ്ണം 24 മണിക്കൂറിനുള്ളിൽ  25 പേർ എന്ൻ ഐ എം സി യുടെ റിപോര്ട്ട് ..... ” ബാൽക്കണിയിൽ നിന്നും  രേണു തിരിഞ്ഞു ടി‌വി യുടെ അടുത്ത് വന്നു. അപ്പോഴതാ ടി‌വിയുടെ അടുത്തിരുന്ന് അമ്മുകുട്ടിയും മുത്തശനും റിമോര്ട്ടി നു തല്ലു കൂടുന്നു. മുത്തശന്റെ് കണ്ണാടിക്കിടയിലൂടെയുള്ള നോട്ടം ടി‌വിയിലും കൈകൾ  രണ്ടും ഉയരത്തിലും റിമോട്ടുമായി. ഇത്തിരിപോന്ന അമ്മുകുട്ടി മുത്തശന്റെന കൈയോളം എത്താൻ  കുതിച്ചു ചാടുന്നു. കുഞ്ഞ് അല്ലേ പുറത്തെ കാഴ്ചകളൊന്നും അവള്ക്കുി അറിയില്ലല്ലോ. കാർട്ടൂൺ കാണണമെന്ന പിടിവാശി!. രേണു അവളെ പിടിച്ച് മാറ്റിയിട്ട് പറഞ്ഞു,” നിനക്കു റൂമിൽ  പോയി വരയ്ക്കുകയോ സുചിയെ കളിപ്പിക്കുകയോ ചെയ്തുകൂടെ .......” അമ്മ പറഞ്ഞതുപോലെ അവൾ റൂമിൽ പോയി അല്പനേരം അവളുടെ പാവകുട്ടിയോട് സംസാരിച്ചു.” നിനക്ക് ഇപ്പം ഭാരം കൂടുവാ .ഇടത്തേ ഷെൽഫിൽ നിന്നും എടുക്കാൻ എന്തൊരു ഭാരമാ. ഉം ...ഒരു രസവും ഇല്ല.ഒരു കൊറോണയെ പറ്റി എല്ലാരും പറയുന്നു. ടി‌വി വാര്ത്തു വായിക്കുന്ന ആന്റിറയാ എപ്പഴും പറയാറ്....” അമ്മ അവളെ ഊണ് കഴിക്കാൻ വിളിച്ചു അമ്മുക്കുട്ടീ .......ഇങ്ങു വാ കഞ്ഞി റെഡി. “സുചി ഞാൻ ഇപ്പൊ വരാം അമ്മ വിളിക്കുന്നു.’’ഇന്ൻ എന്താ സ്പെഷ്യൽ പാവ ചോദിച്ചതുപോലെ അവള്ക്ക്  തോന്നി. ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു കഞ്ഞിയാ കഞ്ഞി......അവൾ തീന്മേുശയിൽ എത്തി.രേണു കഞ്ഞിയും പപ്പടവും ചമ്മന്തിയും നിരത്തി.മുത്തച്ഛൻ കോമ്പൻ മീശ കഞ്ഞിയിൽ കമത്തി കുടി തുടങ്ങിയിരുന്നു.....അതിനിടയിൽ അദ്ദേഹം ചോദിച്ചു “ എന്താ രേണു രവിയുടെ ജോലി തീർന്നില്ലാന്നുണ്ടോ?” ഇല്ലച്ഛ.,ഇപ്പം കഴിയും ഒഫ്ഫീസിലെപ്പോലെ ഒരു മണിയാകും. വീട്ടിലിരുന്നു ചെയുന്നു എന്നൊരു വ്യത്യാസമേ ഉള്ളൂ....... അല്പം താണ സ്വരത്തിൽ അവൾ മറുപടി പറഞ്ഞു.അമ്മുക്കുട്ടിയും കഞ്ഞി കുടിച്ചു.ഇന്നും കയ്യ് കഴുകാത്തതിന് അമ്മ പൊക്കി. രേണുവും രവിയും സാധനം വാങ്ങാൻ പുറത്തുപോയി. തിരിച്ചു വന്ന അച്ഛൻ വാല്സങല്യം കൊണ്ട് അവൾക്കു ഒരു ഉമ്മ നല്കി.ഉടൻ തന്നെ രേണു അവളെ അടര്ത്തി മാറ്റി രണ്ട് അടി കൊടുത്തു. “ എത്ര വട്ടം പറഞ്ഞു തന്നിട്ടുണ്ട് പുറത്തു പോയി വരുമ്പോൾ ഓടി വരരുത് അകലം പാലിച്ച് നില്ക്ക ണം എന്ൻ.” രവിയും അത് ഓര്ത്തിുല്ല.രവി രേണുവിനെ കര്ക്കഎശത്തോടെ നോക്കി.അവൾ കുഞ്ഞല്ലേ അവൾക്ക് എന്ത് അറിയാം. ഇതെല്ലാം കേട്ടു അവൾ മുറിയിലേക്ക് ഓടി. രേണു അവളെ ചേര്ത്തു  പറഞ്ഞു.ഇതെല്ലാം ഞാൻ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു തന്നതാ. ഇതിന്റെം ഗൗരവം മനസിലാക്കിക്കാൻ ഒരു പദ്ധതി തയ്യാറാക്കണം. അമാനുഷിക ശക്തിയുള്ള ഒരു സൂപ്പര്മാാൻ. സ്പൈഡര്മാ ൻ. രേണുവിന്റെക മനസിൽ ബള്ബ്ര കത്തി.അതേ അതുതന്നെ.കുട്ടികള്ക്ക്  ഏറ്റവും ഇഷ്ടം. അവർ തീരുമാനത്തിൽ എത്തി. പ്രതീക്ഷയുടെ മറ്റൊരു പുലരിയും വന്നെത്തി. അന്നേ ദിവസം അവളെ അടുത്ത് വിളിച്ച് ആനിമേഷൻ കഥ പറയാൻ തുടങ്ങി.
                
             എർത്തും അമ്മുക്കുട്ടിയും ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് എന്നാൽ നിങ്ങളുടെ കൂട്ടുകെട്ടിനിടയിൽ കോവിഡ് എന്ൻ പറയുന്ന ഒരു പാണ്ടമിക് ഹീറോ അവനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നു. അമാനുഷിക ശക്തിയുള്ള അമ്മുകുട്ടി കോവിഡിനെ ഒരു വട്ടം ഇടിക്കുന്നു രണ്ട് വട്ടംഇടിക്കുന്നു ടിഷ്യു ടിഷ്യു........അപ്പോഴൊക്കെ കോവിഡ് കൂടുതൽ വിറപ്പിച്ചു.അപ്പോൾ സൂത്രശാലിയായ എര്ത്ത്  പറയുന്നു സാനിട്ടൈസറോ പത വെള്ളമോ കയ്യി ൽ ഒഴിച്ച് അവനെ കാട്ടിയാലോ. നീ പുറത്തിറങ്ങാതിരുന്നാലോ അകലം പാലിച്ചാലോ അവൻ നിന്നെ ഒന്നും ചെയ്യില്ല. പിന്നെ നീ എൻറെ ബെസ്റ്റ് ഫ്രണ്ട് ആകണമെങ്കിൽ ഇങ്ങനെ ചെയ്തേ പറ്റു. സമ്മതമാണോ.കഥയുടെ ത്രില്ലിൽ അമ്മുക്കുട്ടി പറഞ്ഞു സമ്മതമാണ്........രേണുവും രവിയും തന്റെഎ കുഞ്ഞിനോട് പറഞ്ഞ പോലെ അല്പംയ വളഞ്ഞ വഴി ആണെങ്കിലും അനേകം കുരുന്നുകളുടെ രക്ഷയ്ക്കായി ഇതൊരു ആനിമേറ്റിവ് ചലഞ്ച് ആയി ഇത് പുറത്തു വിട്ടു.പിന്നീട് അത് മാധ്യമങ്ങൾ ഏറ്റെടുത്തു

നമസ്ക്കാരം പ്രധാന വാര്ത്താകളിലേക്ക് സ്വാഗതം,

                   ഇപ്പോൾ നവ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് രേണുവിന്റെയും രവിയുടെയും ആനിമേറ്റിവ് ചലഞ്ച് ആണ്.അതും കൊച്ചു കൂട്ടുക്കാര്ക്കാംയി.കോവിഡിന്റെ ജാഗ്രത കുട്ടികളിലും ആവിഷ്കരിക്കാനുള്ള ഒരു മാര്ഗിമായിട്ടാണിതിനെ കണക്കാക്കുന്നത്.
                    
   അമ്മുകുട്ടിയുടെ കഥയും ഹിറ്റായി കേട്ടോ. സുചിത്വവും അകലവും പാലിച്ച് ആ തീപ്പെട്ടി കൂട്ടിൽ ആരോഗ്യ കേരളത്തിനായി രേണുവിന്റെല സന്തുഷ്ട കുടുംബം വളര്ന്നു  ............

       ഇപ്പോൾ അമ്മുകുട്ടി എയര്ത്തി ന്റെ  ബെസ്റ്റ്.....ബെസ്റ്റ് ഫ്രെന്ഡ്ശ ആണ് കേട്ടോ.............................
    
</p>{{BoxBottom1

{{BoxBottom1
| പേര്= ആർദ്ര സോമൻ
| പേര്= ആർദ്ര സോമൻ
| ക്ലാസ്സ്= 9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

വരി 21: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verified1|name=Kannankollam|തരം=കഥ}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793511" എന്ന താളിൽനിന്ന് ശേഖരിച്ചത്