"ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/അമ്മൂമ്മയ്ക്ക് പറ്റിയ തെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/അമ്മൂമ്മയ്ക്ക് പറ്റിയ തെറ്റ് (മൂലരൂപം കാണുക)
16:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അമ്മൂമ്മയ്ക്ക് പറ്റിയ | | തലക്കെട്ട്= അമ്മൂമ്മയ്ക്ക് പറ്റിയ അബദ്ധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
ഒരിടത്ത് ഒരു അമ്മൂമ്മയും അപ്പൂപ്പനും ഉണ്ടായിരുന്നു. ഒരു ദിവസം അമ്മൂമ്മ ഭക്ഷണം ഉണ്ടാക്കി വച്ചു. പക്ഷേ അതു അടച്ചു വയ്ക്കാൻ മറന്നു. ഭക്ഷണത്തിൽ കുറെ ഈച്ചകൾ പറന്ന് വന്നിരുന്നു.അമ്മൂമ്മ അതൊന്നും ശ്രദ്ധിച്ചതേ ഇല്ല. പതിവുപോലെ അവർ അപ്പൂപ്പനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. ആ സമയത്ത് ഒരു തവള ഈച്ചകളെ പിടിക്കാൻ മേശപ്പുറത്തേക്ക് ചാടി. ഇതു കണ്ട അമ്മൂമ്മ ഒരു വടി എടുത്ത് തവളയ്ക്ക് ഒരു അടി വച്ചു കൊടുത്തു. തവള പുറത്തേക്കു ചാടി. അതിന്റെ കാൽ ഒടിഞ്ഞു പോയിരുന്നു. അമ്മൂമ്മയും അപ്പൂപ്പനും ഭക്ഷണം കഴിച്ചു.<p> രാത്രി ആയപ്പോൾ രണ്ടു പേർക്കും കടുത്ത വയറുവേദന തുടങ്ങി. പിറ്റേന്ന് അവർ ഡോക്ടറെ കാണാൻ പോയി. പരിശോധനക്കു ശേഷം ഡോക്ടർ ചോദിച്ചു, "ഇന്നലെ എന്തു ഭക്ഷണമാണ് കഴിച്ചത്?". അമ്മൂമ്മ പറഞ്ഞു," ചോറും കറിയും"." ഭക്ഷണത്തിൽ എന്തെങ്കിലും ജീവികൾ വീണിരുന്നോ?" ഡോക്ടർ ചോദിച്ചു. അപ്പോഴാണ് അമ്മൂമ്മയ്ക്ക് ഭക്ഷണത്തിൽ ഈച്ചകൾ വന്നിരുന്ന കാര്യം ഓർമ്മ വന്നത്. അക്കാര്യം അവർ ഡോക്ടറോടു പറഞ്ഞു. ഭക്ഷണം എപ്പോഴും അടച്ചു വക്കണമെന്നും വൃത്തിഹീനമായ സാഹചര്യത്തിൽ നിന്ന് വരുന്ന ഈച്ചകൾ രോഗം പരത്തുമെന്നും ഡോക്ടർ പറഞ്ഞു. അമ്മൂമ്മയ്ക്ക് തനിക്കു പറ്റിയ അബദ്ധം മനസ്സിലായി. ഈച്ചയെ പിടിക്കാൻ വന്ന തവളയെ തല്ലിയതോർത്ത് വിഷമവും തോന്നി. കൂട്ടുകാരേ...നിങ്ങളും ഭക്ഷണം അടച്ചു വയ്ക്കാൻ മറക്കരുതേ...</p> | |||
{{BoxBottom1 | |||
| പേര്=അവന്തിക സി എ | |||
| ക്ലാസ്സ്=2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.എൽ.പി.എസ് .ഓട്ടുപാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24608 | |||
| ഉപജില്ല= വടക്കാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |