Jump to content
സഹായം
"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/ചരട് പൊട്ടാത്ത പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
സ്കൂൾ അടച്ചാൽ പിന്നെ നാട്ടിലേക്ക്. അവിടെ ചെന്നാൽ ഉണ്ണിക്കുട്ടനുത്സവമാണ്. ബന്ധുക്കൾക്കെല്ലാം അവനെ വലിയ കാര്യമാണ്. കളിയും ചിരിയുമായി ആനന്ദത്തിൽ ആറാടി രണ്ട് മാസത്തോളം. നാട്ടിൽ അവനെ ഏറ്റവും കൂടുതൽ കൊഞ്ചിക്കുന്നതും, കൂടെ കളിച്ചിരുന്നതും , വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തിരുന്നതും അപ്പൂപ്പനും അമ്മൂമ്മയും ആണ്. അപ്പൂപ്പൻ ഉണ്ടാക്കിത്തരുന്ന പ്ലാവില കൊണ്ടുള്ള കിരീടവും, മച്ചിങ്ങ കൊണ്ടുള്ള കമ്മലുകളും, കപ്പയില കൊണ്ടുള്ള മാലയും ഒക്കെ രാജാവിൻറെ ആഭരണങ്ങൾ പോലെയായിരുന്നു അവന്. ഇവയൊക്കെ അണിഞ്ഞാൽ അവൻ ഒരു വലിയ സംഭവമായി മാറിയിരിക്കുന്നു എന്നാണ് അവന്റെ ധാരണ.
അമ്മമ്മയുണ്ടാക്കുന്ന പലഹാരങ്ങളുടെ കാര്യം പിന്നെ പറയേണ്ട. ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ തക്ക വെള്ളമായി. ഇപ്പോൾ തന്നെ നാട്ടിലേക്കു പോയാൽ നന്നായിരിക്കും ഇത്തരം ചിന്തകളെല്ലാം പൊടുന്നനെ അവന്റെ മനസ്സിലേക്ക് വന്നു. അവൻ ചെന്ന് അമ്മയോട് ചോദിച്ചു ;
അമ്മാവൻ എന്തിനായിരിക്കും അമ്മേ വിളിച്ചത് ?"
"അമ്മാവൻ എന്തിനായിരിക്കും അമ്മേ വിളിച്ചത് ?"
"വല്ല പൈസയും അയച്ചു കൊടുക്കാൻ ആയിരിക്കും, അല്ലെങ്കിൽ നാട്ടിലേക്ക് ചെല്ലാൻ ആയിരിക്കും. ഏതായാലും എനിക്കിപ്പോൾ അതിനൊന്നും പറ്റുകേല."
അമ്മ പറഞ്ഞതൊന്നും ഉണ്ണിക്കുട്ടന് മനസ്സിലായില്ല. പക്ഷെ ഉടനൊന്നും നാട്ടിലേക്ക് പോകാം എന്നു തോന്നുന്നില്ല. കുറച്ചുനേരം കഴിഞ്ഞ് അമ്മയുടെ ഫോൺ വീണ്ടും ബെല്ലടിച്ചു. അമ്മാവൻ ആണെങ്കിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്ന ശുഭപ്രതീക്ഷയോടെ ഉണ്ണിക്കുട്ടൻ ഫോൺ എടുത്ത് ഉടനെ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു. താൽപര്യത്തോടെ അല്ലെങ്കിലും അവൾ ഫോൺ എടുത്തു.
വരി 38: വരി 38:
അയാൾ പറഞ്ഞു പറഞ്ഞു. ;
അയാൾ പറഞ്ഞു പറഞ്ഞു. ;
"നീ ഇപ്പോൾ കിടന്നുറങ്ങ്. "
"നീ ഇപ്പോൾ കിടന്നുറങ്ങ്. "
{{BoxBottom1
| പേര്= ജൂവൽ ലക്ഷ്മി കെ.സജീവ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെ. ജോസഫ്‍സ് എച്ച്. എസ് .എസ് പൈങ്ങോട്ടൂർ
| സ്കൂൾ കോഡ്= 27042
| ജില്ല=  എറണാകുളം
{{Verified1|name= Anilkb| തരം=കഥ }}
7,403
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793332...799977" എന്ന താളിൽനിന്ന് ശേഖരിച്ചത്