Jump to content
സഹായം

"ജി യു പി എസ് കൊളഗപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ദുസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയുടെ ദുസ്ഥിതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പരിസ്ഥിതിയുടെ ദുസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതിയുടെ ദുസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഹാ മനോഹരം പരിസ്ഥിതി!
കളകളമൊഴുകും അരുവികളും
നീലാകാശ മേച്ചിൽപുറങ്ങളും
പാറിപ്പറക്കുന്ന പറവകളും പുഞ്ചിരിതൂകുന്ന പുഷ്പങ്ങളും
വന്യമൃഗങ്ങളും വൻമരങ്ങളും
മയിലും മുയലും
മഴയും വെയിലും
വയലും പുഴയും
മഞ്ഞും  മനുഷ്യനും 
ഹാ  അത്ഭുതം പരിസ്ഥിതി സുസ്ഥിരമല്ലാത്ത ആനന്ദം നേടാൻ
പ്രകൃതിയുടെ ഹൃദയ ഭാഗങ്ങൾ നികത്തിത്തകർത്തു പടുകൂറ്റൻ ഫ്ളാറ്റുകൾ പണിത്
ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്നു
പരിസ്ഥിതിയെ
ഹാ കഷ്ടം!
അരുതേ കൊല്ലരുതേ നാം നമ്മെ തന്നെ.
</poem> </center>
{{BoxBottom1
| പേര്= അയന ജോർജ്
| ക്ലാസ്സ്=  7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി_യു_പി_എസ്_കൊളഗപ്പാറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15360
| ഉപജില്ല=  ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/792958" എന്ന താളിൽനിന്ന് ശേഖരിച്ചത്