"ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
16:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/കൊറോണയെ തുരത്താം | കൊറോണയെ തുരത്താം ]] | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഈ കൊറോണയെ തുരത്താം നമുക്ക് | |||
ഈ കൊറോണയെ നേരിടാല്ലോ | |||
കോവിഡ് 19 എന്ന പേരിൽ | |||
നാട്ടിൽ മഹാമാരി വാരി വിതറുമ്പോൾ | |||
ഒറ്റക്കെട്ടായ് നാം നിന്നീടേണം | |||
മറ്റൊരാൾക്ക് പറ്റിയ തെറ്റിനെ | |||
തിരുത്തീടേണം നാമെല്ലാരും | |||
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം | |||
ജാഗ്രതയോടെ നിന്നീടേണം | |||
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം | |||
വീട്ടിൽ അടങ്ങിനിന്നീടേണം | |||
വീട്ടിൽ അടങ്ങിനിന്നീടുമ്പോൾ | |||
ചുമ്മാ സമയത്തെ കൊന്നീടല്ലേ | |||
അറിഞ്ഞീടാം സ്നേഹത്തിൻ മാധുര്യം | |||
ചേർന്ന് നിന്നീടാം കുടുംബത്തിനായി | |||
കഥയും, കവിതയും, ചിത്രവും, നിറവുമായി | |||
സർഗശേഷി വളർത്തീടാല്ലോ | |||
നല്ലൊരു നാളേക്കായ് വളർന്നീടാല്ലോ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനവദ്യജയ ക്യഷ്ണൻ | |||
| ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആയിഷ എൽ.പി.സ്കൂൾ, ചെടിക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |