"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം:-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം:- (മൂലരൂപം കാണുക)
16:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം:- <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് .അതിനാൽ മലിനീകരണത്തിനെതിരെയും വന നശീകരണത്തിനെതിരായും നാം പ്രവർത്തിക്കേണ്ടതുണ്ട് . ഇതിനായുള്ള ആദ്യ ചുവടുവെയ്പാണ് നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് പരിസ്ഥിതിക്കു ദോഷം വരുന്ന തരത്തിലുള്ള നശിപ്പിക്കൽ ജലാശയങ്ങളിലേക്കു മാലിന്യം നിക്ഷേപിക്കൽ പ്രകൃതിയെ ചൂഷണം ചെയ്യൽ എന്നിവ അവസാനിപ്പിക്കേണ്ടതുണ്ട് .മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതി ശുചിത്വത്തിനു വളരെ വലിയ പങ്കുണ്ട് . ഭൂമി എന്നത് മനുഷ്യരുടെ എക ഭവനമാണ് . നമ്മുടെ നാടിന്റെ വികസന പ്രക്രിയകൾ പരിസ്‌ഥിതി ശുചിത്വത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . നഗരങ്ങളിലെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു . ഇതുകാരണം ദിനംപ്രതി മനുഷ്യരുടെ ആരോഗ്യപ്രശ്നങ്ങളും കൂടിവരുന്നു. മനുഷ്യ വംശത്തെത്തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു . ഇതിനാൽ ഹരിതസുന്ദരമായ ഒരു ഭൂമി വരും തലമുറയ്ക്ക് കൈമാറാൻ നാമെല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. | എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് .അതിനാൽ മലിനീകരണത്തിനെതിരെയും വന നശീകരണത്തിനെതിരായും നാം പ്രവർത്തിക്കേണ്ടതുണ്ട് . ഇതിനായുള്ള ആദ്യ ചുവടുവെയ്പാണ് നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് പരിസ്ഥിതിക്കു ദോഷം വരുന്ന തരത്തിലുള്ള നശിപ്പിക്കൽ ജലാശയങ്ങളിലേക്കു മാലിന്യം നിക്ഷേപിക്കൽ പ്രകൃതിയെ ചൂഷണം ചെയ്യൽ എന്നിവ അവസാനിപ്പിക്കേണ്ടതുണ്ട് .മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതി ശുചിത്വത്തിനു വളരെ വലിയ പങ്കുണ്ട് . ഭൂമി എന്നത് മനുഷ്യരുടെ എക ഭവനമാണ് . നമ്മുടെ നാടിന്റെ വികസന പ്രക്രിയകൾ പരിസ്‌ഥിതി ശുചിത്വത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . നഗരങ്ങളിലെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു . ഇതുകാരണം ദിനംപ്രതി മനുഷ്യരുടെ ആരോഗ്യപ്രശ്നങ്ങളും കൂടിവരുന്നു. മനുഷ്യ വംശത്തെത്തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു . ഇതിനാൽ ഹരിതസുന്ദരമായ ഒരു ഭൂമി വരും തലമുറയ്ക്ക് കൈമാറാൻ നാമെല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. | ||