ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,292
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= മീനുവിൻ്റെ അസുഖം | color= 2 }} മീനുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ മീനുവിൻ്റെ അസുഖം എന്ന താൾ ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ മീനുവിൻ്റെ അസുഖം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മീനുവിന്റെ അസുഖം | ||
| color= 2 | | color= 2 | ||
}} | }} | ||
മീനുവിന്റെ അച്ഛനും അമ്മയും ജോലി കഴിഞ്ഞ് വരുമ്പോൾ ധാരാളം പഴങ്ങൾ കൊണ്ടുവരാറുണ്ട്. അച്ഛനും അമ്മയും കാണാതെ മീനു അതിൽ നിന്നും മുന്തിരി എടുത്തു കഴിച്ചു. രാത്രി ആയപ്പോൾ മീനുവിന് കലശലായ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ടു. അവർ വേഗം ആശുപത്രിയിലേക്ക് പുറപ്പെട്ടു.ഡോക്ടർ വന്നു പരിശോധിച്ചപ്പോൾ എന്തോ വിഷാംശം വയറ്റിലെത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ഡോക്ടർ മീനുവിനോട് ചോദിച്ചു "എന്താ മീനു കഴിച്ചത്?' മീനു പറഞ്ഞു "ഞാൻ അച്ഛനും അമ്മയും കാണാതെ മുന്തിരി എടുത്തു കഴിച്ചു.' ഡോക്ടർ പറഞ്ഞു. "എന്ത് പണിയാ മീനു ചെയ്തത്, എന്ത് ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അത് വൃത്തിയായി കഴുകിയതിനു ശേഷമേ ഉപയോഗിക്കാവൂ.' മീനുവിന്റെ തെറ്റ് അവൾക്ക് മനസ്സിലായി. അവൾ അന്നു മുതൽ വൃത്തിയായി കഴുകിയതിനുശേഷമേ എന്തും കഴിക്കാറുള്ളൂ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സാൻവിയ | | പേര്= സാൻവിയ | ||
വരി 16: | വരി 16: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=sajithkomath| തരം= കഥ}} |
തിരുത്തലുകൾ