"മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ് (മൂലരൂപം കാണുക)
16:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ചെറുത്തുനിൽപ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു പാടാണ്. ശരീരത്തെ രോഗം വരുന്നതിൽ നിന്ന് പിടിച്ചു നിർത്തുന്നതിൽ നമ്മുടെ | <p>കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു പാടാണ്. ശരീരത്തെ രോഗം വരുന്നതിൽ നിന്ന് പിടിച്ചു നിർത്തുന്നതിൽ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. രോഗ പ്രതിരോധശേഷി ലഭിക്കണമെങ്കിൽ ഇലക്കറികൾ, പച്ചക്കറികൾ, ഫലവർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മൾ കഴിക്കണം. അതു പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉറക്കം. ഒരു വ്യക്തി ദിവസും കഴിയുന്നത് 7 മണിക്കൂറെങ്കിലും ഉറങ്ങണം. പിന്നെ ദിവസവും നന്നായി വെള്ളം കുടിക്കണം: വെള്ളം ധാരാളം കുടിക്കുന്നതിലൂടെ രോഗങ്ങളെ ഒരു പരിധി വരെ മാറ്റി നിർത്താം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം.</p> | ||
<p>ജങ്ക് ഫുഡ് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം വീട്ടിൽ നിന്ന് ഉണ്ടാക്കി കഴിക്കുന്ന ഭക്ഷണത്തിലുടെ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു.ശരീര ശുചിത്വത്തിലൂടെയും | <p>ജങ്ക് ഫുഡ് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വീട്ടിൽ നിന്ന് ഉണ്ടാക്കി കഴിക്കുന്ന ഭക്ഷണത്തിലുടെ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. ശരീര ശുചിത്വത്തിലൂടെയും നമുക്ക് രോഗ പ്രതിരോധശേഷി വർധിപ്പിക്കാം. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവ പ്രീയ | | പേര്= ദേവ പ്രീയ | ||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sajithkomath| തരം= ലേഖനം}} |