Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ലോകം രോഗത്തിന്റെ ഭീതിയിൽ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - -->ലോകം രോഗത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:

"ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത് " .നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം .അതിലൂടെ നമുക്ക് രോഗ പ്രതിരോധ ശക്തി നേടാനാവും .ചെറിയ ക്ലാസുകൾ മുതൽ നമ്മൾ പഠിക്കുന്ന ഈ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിന് നമ്മൾ ഓരോരുത്തരും ശ്രമിക്കണം  ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് നമുക്ക് ഓരോരുത്തർക്കും പങ്കുണ്ട് .

ഇന്ന് ലോകം മുഴുവൻ വളരെ ഭീതിയിലാണ്.'കൊറോണ' എന്ന ഒരു കുഞ്ഞൻ വൈറസാണ് ഇതിനു പിന്നിൽ.ധാരാളം ആളുകൾ മരണപ്പെട്ടു .അതിനെ തുരത്താൻ വേണ്ടി നാം ഇന്ന് ഓരോരുത്തരും ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും  അകന്നു ജീവിക്കുന്നു  നമുക്കിനി അതിജീവനമാണ് ലക്ഷ്യം  അതിനു വേണ്ടി നമ്മൾ ഓരോരുത്തരും നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിച്ചു ക്ഷേമയോടെ മുന്നോട്ടു പോകേണ്ടതുണ്ട് ഇവിടെയാണ് ശുചിത്വത്തിന്റെ പ്രാധാന്യം ഏറുന്നത്. കൈകൾ സോപ്പിട്ടു കഴുകുകയും മുഖാവരണം അണിയുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുകയും മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുന്നത് വഴി  ഈ രോഗ പകർച്ച ഉണ്ടാകാതെ  നോക്കാം. നമ്മൾ ഓരോരുത്തരും ഒറ്റകെട്ടായി നിന്ന് ഇതിനെതീരെ പോരാടാം .....
ഇന്ന് ലോകം മുഴുവൻ വളരെ ഭീതിയിലാണ്.'കൊറോണ' എന്ന ഒരു കുഞ്ഞൻ വൈറസാണ് ഇതിനു പിന്നിൽ.ധാരാളം ആളുകൾ മരണപ്പെട്ടു .അതിനെ തുരത്താൻ വേണ്ടി നാം ഇന്ന് ഓരോരുത്തരും ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും  അകന്നു ജീവിക്കുന്നു  നമുക്കിനി അതിജീവനമാണ് ലക്ഷ്യം  അതിനു വേണ്ടി നമ്മൾ ഓരോരുത്തരും നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിച്ചുക്ഷമയോടെ  മുന്നോട്ടു പോകേണ്ടതുണ്ട് ഇവിടെയാണ് ശുചിത്വത്തിന്റെ പ്രാധാന്യം ഏറുന്നത്. കൈകൾ സോപ്പിട്ടു കഴുകുകയും മുഖാവരണം അണിയുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുകയും മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുന്നത് വഴി  ഈ രോഗ പകർച്ച ഉണ്ടാകാതെ  നോക്കാം. നമ്മൾ ഓരോരുത്തരും ഒറ്റകെട്ടായി നിന്ന് ഇതിനെതിരെ പോരാടാം .....

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/792014" എന്ന താളിൽനിന്ന് ശേഖരിച്ചത്