emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 3 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
രോഗപ്രതിരോധം എന്ന വിഷയത്തെ കുറിച്ചാണ് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ ശരീരത്തിൽ രോഗപ്രധിരോധശേഷിയുണ്ടെങ്കിൽ ഒരു വൈറസിനും ഒരു രോഗത്തിനും നമ്മെ അടിമപ്പെടുത്താൻ കഴിയില്ല. നമ്മളെല്ലാവരും ആശങ്കയിൽ ഇരിക്കുന്ന ഈ ഒരു അവസ്ഥയിൽമാത്രമല്ല അല്ലാതെ തന്നെയും നമ്മുടെ ശരീരത്തിന്റെ | രോഗപ്രതിരോധം എന്ന വിഷയത്തെ കുറിച്ചാണ് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ ശരീരത്തിൽ രോഗപ്രധിരോധശേഷിയുണ്ടെങ്കിൽ ഒരു വൈറസിനും ഒരു രോഗത്തിനും നമ്മെ അടിമപ്പെടുത്താൻ കഴിയില്ല. നമ്മളെല്ലാവരും ആശങ്കയിൽ ഇരിക്കുന്ന ഈ ഒരു അവസ്ഥയിൽമാത്രമല്ല അല്ലാതെ തന്നെയും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടുക എന്നുള്ളത് നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ്. | ||
രോഗപ്രതിരോധശക്തി കൂട്ടാൻ ശ്രമിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് നാം കഴിക്കുന്ന ഭക്ഷണം. അതിനു വേണ്ടി നാം സമീകൃതാഹാരം കഴിക്കണം. അന്നജം, കൊഴുപ്പ്, മാംസ്യം, ഫൈബർ, അടങ്ങിയ ഭക്ഷണമാണ് സമീകൃതാഹാരം. അനിമൽ പ്രൊറ്റീനിൽ നിന്നാണ് നമുക്കാവശ്യമായ മാംസ്യം ലഭിക്കുന്നത്. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ നമുക്കാവശ്യമായ അമിനോആസിഡുകളും ലഭിക്കുന്നു. പഞ്ചസാര, ബേക്കറി, ടിന്നിൽ വരുന്ന പാനീയങ്ങൾ എന്നിവ നാം പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്. | |||
ഭക്ഷണം കഴിഞ്ഞാൽ ഏറ്റവും പ്രധാനമാണ് ഉറക്കം. കൃത്യസമയത്തു ഉറങ്ങി കൃത്യസമയത്തു ഉണരുക എന്നതാണ് രോഗപ്രതിരോധത്തിനുള്ള അടുത്ത പടി. മുതിർന്നവർ ഏഴ് മണിക്കൂറും കൗമാരപ്രായക്കാർ എട്ടു മണിക്കൂറും ചെറിയ കുട്ടികൾ പത്തു മണിക്കൂറും ഉറങ്ങണം. | ഭക്ഷണം കഴിഞ്ഞാൽ ഏറ്റവും പ്രധാനമാണ് ഉറക്കം. കൃത്യസമയത്തു ഉറങ്ങി കൃത്യസമയത്തു ഉണരുക എന്നതാണ് രോഗപ്രതിരോധത്തിനുള്ള അടുത്ത പടി. മുതിർന്നവർ ഏഴ് മണിക്കൂറും കൗമാരപ്രായക്കാർ എട്ടു മണിക്കൂറും ചെറിയ കുട്ടികൾ പത്തു മണിക്കൂറും ഉറങ്ങണം. | ||
മാനസിക സംഘർഷം ഇല്ലാതെ ഇരിക്കുക എന്നതാണ് അടുത്ത മാർഗം. ഇതിനായി നാം വ്യായാമവും മാനസികോല്ലാസത്തിനുള്ള കാര്യങ്ങളും ശീലമാക്കണം. വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും രക്തയോട്ടം വർധിക്കുകയും അതുമൂലം രോഗപ്രതിരോധശേഷി കൂടുകയും ചെയ്യുന്നു. | മാനസിക സംഘർഷം ഇല്ലാതെ ഇരിക്കുക എന്നതാണ് അടുത്ത മാർഗം. ഇതിനായി നാം വ്യായാമവും മാനസികോല്ലാസത്തിനുള്ള കാര്യങ്ങളും ശീലമാക്കണം. വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും രക്തയോട്ടം വർധിക്കുകയും അതുമൂലം രോഗപ്രതിരോധശേഷി കൂടുകയും ചെയ്യുന്നു. | ||
വരി 25: | വരി 25: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |