Jump to content
സഹായം

"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കരികരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കരികരങ്ങൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
പുഴയായ് മഴയായ് തടാകങ്ങളുമായ്
പുഴയായ് മഴയായ് തടാകങ്ങളുമായ്
മനുഷ്യ ദാഹമകറ്റുന്നുവല്ലോ അവർ
മനുഷ്യ ദാഹമകറ്റുന്നുവല്ലോ അവർ
എന്നിട്ടുമെന്തേ മനുഷ്യാ നിൻ്റെ
എന്നിട്ടുമെന്തേ മനുഷ്യാ നിന്റെ
ചൂഷണം ഇപ്പോഴും തുടരുന്നതെന്തേ,
ചൂഷണം ഇപ്പോഴും തുടരുന്നതെന്തേ,
കാടുവെട്ടുന്നു പുഴകൾ മലിനമാക്കുന്നു
കാടുവെട്ടുന്നു പുഴകൾ മലിനമാക്കുന്നു
വരി 16: വരി 16:
ഫ്ളാറ്റുകളെല്ലാം മണ്ണിട്ടു നികത്തുന്നു.
ഫ്ളാറ്റുകളെല്ലാം മണ്ണിട്ടു നികത്തുന്നു.
പരിസ്ഥിതിയാഘാതം ഉണ്ടാക്കുന്നു നമ്മൾ
പരിസ്ഥിതിയാഘാതം ഉണ്ടാക്കുന്നു നമ്മൾ
കരയുന്നു, കേഴുന്നു ,കെഞ്ചി പറയുന്നു
കരയുന്നു, കേഴുന്നു , കെഞ്ചി പറയുന്നു
നശിപ്പിക്കല്ലേ വനകുലം
നശിപ്പിക്കല്ലേ വനകുലം
നശിപ്പിക്കല്ലെ
നശിപ്പിക്കല്ലെ
വരി 23: വരി 23:
കാണുന്നില്ല കാതുകൾ കേൾക്കുന്നില്ല  
കാണുന്നില്ല കാതുകൾ കേൾക്കുന്നില്ല  
കെഞ്ചലുകൾ നിലവിളികൾ
കെഞ്ചലുകൾ നിലവിളികൾ
ദിനം തോറും കൂടുന്നു  മനുഷ്യൻ്റെ
ദിനം തോറും കൂടുന്നു  മനുഷ്യന്റെ
അഹങ്കാരം എങ്ങും അഹങ്കാരം  
അഹങ്കാരം എങ്ങും അഹങ്കാരം  
കാണേണ്ടതല്ലേ തൻ പെറ്റമ്മയായ്
കാണേണ്ടതല്ലേ തൻ പെറ്റമ്മയായ്
വരി 38: വരി 38:
കാണാനാവാതെ സഹിക്കാനാവാതെ
കാണാനാവാതെ സഹിക്കാനാവാതെ
എന്നിട്ടും പഠിച്ചോ മനുഷ്യാ നീ
എന്നിട്ടും പഠിച്ചോ മനുഷ്യാ നീ
നീട്ടുന്നുവോ നിൻ്റെ കരികരങ്ങൾ വീണ്ടും വീണ്ടും
നീട്ടുന്നുവോ നിന്റെ കരികരങ്ങൾ വീണ്ടും വീണ്ടും
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 52: വരി 52:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/791092" എന്ന താളിൽനിന്ന് ശേഖരിച്ചത്