Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഞാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 ആണ് ഞാൻ. എന്റെ ജനനം 2019 -നവംബർ 17 -ന് ചൈനയിലെ വുഹാൻ എന്ന നഗരത്തിലായിരുന്നു. എനിക്ക് മനുഷ്യ ശരീരത്തിൽ താമസിക്കാനാണ് ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ എനിക്ക് എല്ലാ രാജ്യങ്ങളിലും എത്താൻ കഴിഞ്ഞു. ഞാനിപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്ന സൂപ്പർ സ്റ്റാറാണ്. ഇപ്പോൾ ഞാൻ കാരണം ഇറ്റലി, സ്പെയിൻ, ലണ്ടൻ,  അമേരിക്ക, ചൈന,തുടങ്ങിയ വികസിത വിദേശ രാജ്യങ്ങൾ എല്ലാം തന്നെ കണ്ണിൽ പോലും കാണാൻ കഴിയാത്ത എനിക്കു മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. എന്നാലും എന്നെ തുരത്താൻ എല്ലാവരും ആഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.എന്നെ പേടിച്ച് ഇപ്പോൾ  ആരും പുറത്തുപോലും  ഇറങ്ങാറില്ല. അതുകൊണ്ട് ഞാൻ ആകെ വിഷമത്തിൽ ആണ്. ഞാൻ ഒരാളുടെ ശരീരത്തിൽ കയറിയാൽ പതിനാല് ദിവസത്തിനുള്ളിൽ അയാൾക്ക് പണി കിട്ടും. എന്നെ കണ്ടുപിടിച്ച ഡോക്ടർ ഞാൻ കാരണം മരിച്ചു പോയി. എല്ലാ ആരോഗ്യ പ്രവർത്തകരും എന്നെ  തുരത്തി യോടിക്കാൻ ശ്രമിക്കുന്നു.മാസ്കുകളും, സോപ്പും, മറ്റ്  സാനിറ്റൈസറുകളും  ഒക്കെയാണ് ഇപ്പോൾ എന്റെ ശത്രുക്കൾ. അതുകൊണ്ട് ഞാൻ വളരെ അധികം പേടിച്ചിരിക്കുകയാണ്.അധികകാലം എനിക്കിവിടെ നിലനിൽപ്പുണ്ടാവില്ല എന്ന് ഇപ്പോൾ ഒരു തോന്നൽ....എന്തുതന്നെ ആയാലും ഈ മനുഷ്യരെ വിട്ടു പോകാൻ എനിക്ക് തോന്നുന്നേയില്ല.
ശുചിത്വം നമുക്ക് അത്യാവശ്യമാണ്. നമ്മുടെ നിലനിൽപിന് അത് പ്രധാനമാണ്. രോഗങ്ങളെ തടയാൻ ഏറ്റവും അത്യാവശ്യം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയരാണ് ഒന്നാമൻ . ശുചിത്വം കാരണം കേരളീയർക്ക് ഏറെ കുറേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു.  
വരാൻ പോകുന്നത് മഴക്കാലമാണല്ലോ. പകർച്ചവ്യാധികളെ നമ്മൾ സൂക്ഷിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു. അതുമൂലം കൊതുകുകൾ പെരുകി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലത്തോ ജലാശയങ്ങളിലോ തുപ്പാനോ മാലിന്യം വലിച്ചെറിയാനോ പാടില്ല. എന്നാൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാലോ, അവിടെയുള്ളവർ ശുചിത്വത്തിന്റെ കാര്യത്തിൽ എപ്പോഴും വളരെ പിന്നിലാണ്. എന്നാൽ കേരളീയർ കാര്യത്തിൽ ഒരുപടി മുന്നിലാണ്.
{{BoxBottom1
{{BoxBottom1
| പേര്= നിഖിത പ്രദീപ്‌
| പേര്= ഖദീജത്ത് ഇഫ്ര ടി.എസ്
| ക്ലാസ്സ്=  3 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/790946" എന്ന താളിൽനിന്ന് ശേഖരിച്ചത്