"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണതൻ നാൾ വഴിയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണതൻ നാൾ വഴിയിലൂടെ (മൂലരൂപം കാണുക)
15:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
മുത്തശ്ശി: അതെ മാളൂട്ടി അമ്മിണി ചേച്ചി എപ്പോഴും സോപ്പിലാണ് അലക്കുമ്പോഴും പാത്രം കഴുകുമ്പോഴും കൊറോണ സോപ്പിനെ ഭയക്കുന്നു. (എല്ലാവരും ചിരിക്കുന്നു). | മുത്തശ്ശി: അതെ മാളൂട്ടി അമ്മിണി ചേച്ചി എപ്പോഴും സോപ്പിലാണ് അലക്കുമ്പോഴും പാത്രം കഴുകുമ്പോഴും കൊറോണ സോപ്പിനെ ഭയക്കുന്നു. (എല്ലാവരും ചിരിക്കുന്നു). | ||
മാളൂട്ടി: മുത്തശ്ശി അതാ മഴവില്ല് | മാളൂട്ടി: മുത്തശ്ശി അതാ മഴവില്ല് | ||
മുത്തശ്ശി: രാവിലെ ലേശം ചാറ്റൽ മഴ ഉണ്ടായി അതാ മഴവില്ല് മോളെ. ഈ കൊറോണ കാരണം കുറച്ച് ഗുണം ഉണ്ടായിട്ടുണ്ട് അപകടമരണം കുറഞ്ഞു, അന്തരീക്ഷ മലിനീകരണം കുറഞ്ഞു, പറയൂ മാളൂട്ടി ഈ കൊറോണയിൽനിന്നു നമ്മൾ എന്തു പഠിച്ചു.. | മുത്തശ്ശി: രാവിലെ ലേശം ചാറ്റൽ മഴ ഉണ്ടായി അതാ മഴവില്ല് മോളെ. ഈ കൊറോണ കാരണം കുറച്ച് ഗുണം ഉണ്ടായിട്ടുണ്ട് അപകടമരണം കുറഞ്ഞു, അന്തരീക്ഷ മലിനീകരണം കുറഞ്ഞു, പറയൂ മാളൂട്ടി ഈ കൊറോണയിൽനിന്നു നമ്മൾ എന്തു പഠിച്ചു.. | ||
മാളൂട്ടി: ശാസ്ത്രം ജയിച്ചാൽ മനുഷ്യൻ ജയിക്കും. മതമേതായാലും കൊറോണക്ക് മുന്നിൽ എല്ലാവരും ഒന്ന്. | മാളൂട്ടി: ശാസ്ത്രം ജയിച്ചാൽ മനുഷ്യൻ ജയിക്കും. മതമേതായാലും കൊറോണക്ക് മുന്നിൽ എല്ലാവരും ഒന്ന്. | ||
മുത്തശ്ശി: നന്നായി പറഞ്ഞു മാളൂട്ടി. (മുത്തശ്ശി മാളൂട്ടിയെ തന്നിലേക്ക് ചേർത്തു പിടിക്കുന്നു). | മുത്തശ്ശി: നന്നായി പറഞ്ഞു മാളൂട്ടി. (മുത്തശ്ശി മാളൂട്ടിയെ തന്നിലേക്ക് ചേർത്തു പിടിക്കുന്നു). |