Jump to content
സഹായം

"പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
                 കൊറോണ ഭീതി  എങ്ങും പടർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ നാം വീടുകളിൽ തന്നെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിന് ഒരു കുറവും വരാതെ തന്നെ നമ്മുടെ സർക്കാർ നമ്മെ സംരക്ഷിക്കുന്നു. അതിൽ ജാതി മത രാഷ്ട്രീയ വ്യതിയാനങ്ങൾ ഒന്നുംതന്നെ പ്രകടമാകുന്നില്ല. എടുത്തു പറയേണ്ട ഒരു കൂട്ടർ തന്നെയാണ് നമ്മുടെ പോലീസുകാരും ആരോഗ്യ പ്രവർത്തകരും. രാവും പകലും അതിർത്തിയിലെ പട്ടാളക്കാരെ പോലെ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന അവരെ ബഹുമാനസൂചകം  തൊഴുകണം. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണവും മറ്റും വിതരണം ചെയ്യുന്ന സഹോദരി സഹോദരന്മാരും കേരളത്തിനു മാത്രം സ്വന്തം.  

                 വയസ്സായവരെ നോക്കിയിട്ട് കാര്യമില്ല അവർ മരണത്തിന് കീഴടങ്ങേണ്ട വരാണ് എന്ന് അന്യ രാജ്യങ്ങൾ പറയുമ്പോഴും ഭാരതത്തിലെ കൊച്ചു മനസ്സ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കേരളം വൃദ്ധരായ 85 കാരിയെയും  92 കാരനെയും പ്രാർത്ഥനയിലൂടെയും പ്രയത്നത്തിലൂടെ യും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന് മറ്റുള്ളവർക്ക് ഒരു മാതൃകയായി. പല കുട്ടികളും തന്റെ ഈ വർഷത്തെ വിഷുക്കൈനീട്ടം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ആളുകളും സന്നദ്ധ സംഘടനകളും സ്വയം സാനിറ്റൈസറുകൾ  ഉണ്ടാക്കി തുടങ്ങി. ദിവസക്കൂലിക്കാർക്കു പ്രത്യേക ആനുകൂല്യങ്ങൾ മുഖ്യമന്ത്രി  ഉറപ്പാക്കിയിരുന്നു.  

കേരളം സത്യം പറഞ്ഞാൽ ഒരുപാട്  അനുഭവങ്ങൾക്ക് ഉടമയായിക്കഴിഞ്ഞു. 2018 ലെ പ്രളയത്തിൽ  തുടങ്ങി രണ്ടാം പ്രളയവും നിപ്പയും കടന്നു അങ്ങനെ അവൾ എത്തിനിൽക്കുന്നത്  കൊ റോണയുടെ മുന്നിലാണ്. അവൾക്കു അവളുടെ പുതിയ ശത്രുവിനെ തോൽപ്പിക്കാൻ കഴിയട്ടെ. അത് അവൾക്കു സാധിക്കും. കാരണം കേരളം ഇന്ന്  വെറും ഗോഡ്സ് ഓൺ  കൺട്രി അല്ല. സ്വർഗ്ഗത്തിലെ സൂപ്പർ മാൻ.....  അവൾ കാ ർമേഘങ്ങളാകുന്ന കൊ റോണയെ മറികടന്നു പറന്നു യരട്ടെ.  

{{BoxBottom1
{{BoxBottom1
| പേര്= മാളവിക അരുൺ
| പേര്= മാളവിക അരുൺ
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/790038" എന്ന താളിൽനിന്ന് ശേഖരിച്ചത്