"ഉപയോക്താവ്:Ghsaroli" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Ghsaroli (മൂലരൂപം കാണുക)
20:55, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
7 വഴികാട്ടി | 7 വഴികാട്ടി | ||
ചരിത്രം | ചരിത്രം | ||
1928 ല്‍ ചിറക്കല്‍ താലൂക്ക് ബോറ്ഡിന്റെ കീഴില്‍ ഏകാദ്ധ്യാപിക ഗേള്‍സ് സ്കൂളായിട്ടയിരുന്നു ഇതിന്റെ ആരംഭം. കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി അരോളി വീട്ടില്‍ രയരപ്പന്‍ നായര് എന്നിവരായിരുന്നു മാനേജര്‍മാര്‍. | 1928 ല്‍ ചിറക്കല്‍ താലൂക്ക് ബോറ്ഡിന്റെ കീഴില്‍ ഏകാദ്ധ്യാപിക ഗേള്‍സ് സ്കൂളായിട്ടയിരുന്നു ഇതിന്റെ ആരംഭം. കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി അരോളി വീട്ടില്‍ രയരപ്പന്‍ നായര് എന്നിവരായിരുന്നു മാനേജര്‍മാര്‍. | ||
വരി 19: | വരി 18: | ||
ഭൗതികസൗകര്യങ്ങള്‍ | ഭൗതികസൗകര്യങ്ങള്‍ | ||
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി മാങ്കടവ് വഴി പറശ്ശിനി റോഡിന്റെ അരികിലായി അരോളി ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. ഒരേക്കര്‍ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം അടക്കം ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സ്കൂളിന് സമീപത്തുള്ള അഷ്ട ദള ശ്രീകോവിലോട് കൂടിയ വടേശ്വരം ശിവ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു. | അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി മാങ്കടവ് വഴി പറശ്ശിനി റോഡിന്റെ അരികിലായി അരോളി ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. ഒരേക്കര്‍ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം അടക്കം ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സ്കൂളിന് സമീപത്തുള്ള അഷ്ട ദള ശ്രീകോവിലോട് കൂടിയ വടേശ്വരം ശിവ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു. | ||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
സ്കൂള്‍ സൊസൈറ്റി. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
സയന്‍സ് സോഷ്യല്‍ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
സ്കൌട്ട് | |||
പരിസ്ഥിതി ക്ലബ്ബ് | |||
ക്ലാസ്സ് മാഗസിന്‍ | |||
മുന്‍ സാരഥികള്‍ | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
2000 - 2002 വിജയലക്ഷ്മി | |||
2002- 2004 സി. വിജയലക്ഷ്മി | |||
2004 - 2007 കെ. ദേവകി | |||
2007 മോഹനന്‍ പോള | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
1. എന്‍ സബീന | |||
2. എ.വി. അജയ കുമാര്‍ | |||
വഴികാട്ടി | |||
കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, പറശ്ശിനിക്കടവ് (ധര്‍മശാല വഴി) ബസ്സില്‍ വേളാപുരം (പാപ്ിനിശ്ശേരി) എന്ന സറ്റോപ്പില്‍ ഇറങങി റോഡിനു വലതുവശത്തു കാണുന്ന റോഡിലൂടെ (മാങ്കടവ് റോഡ്) ഏകദേശം അര കിലോമീറ്റര്‍ നടന്നാല്‍ സ്കൂളില്‍ എത്താം. മാങ്കടവ് വഴി പറശ്ശിനിക്കടവ് ബസ്സിനാണെങ്കില്‍ സ്കൂളിനു മുന്‍പില്‍ തന്നെ ഇറങ്ങാം. |