"ഉപയോക്താവ്:Ghsaroli" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Ghsaroli (മൂലരൂപം കാണുക)
20:35, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
ഭൗതികസൗകര്യങ്ങള്‍ | ഭൗതികസൗകര്യങ്ങള്‍ | ||
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി മാങ്കടവ് വഴി പറശ്ശിനി റോഡിന്റെ അരികിലായി അരോളി ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. ഒരേക്കര്‍ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം അടക്കം ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സ്കൂളിന് സമീപത്തുള്ള അഷ്ട ദള ശ്രീകോവിലോട് കൂടിയ വടേശ്വരം ശിവ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു. |