ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണത്തിന്റെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരുപാട് നാളുകളായി നമ്മുടെ നാട് ചർച്ചചെയ്‌തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. നമ്മുടെ സർക്കാരുകളും വാർത്താമാധ്യമങ്ങളും സാമൂഹ്യപ്രവർത്തകരും ഇത്ര ഏറെ ചർച്ച ചെയ്‌തിട്ടും പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ നാം അധികമൊന്നും പുരോഗതി നേടിയിട്ടില്ല എന്നതാണ് വാസ്തവം. | ഒരുപാട് നാളുകളായി നമ്മുടെ നാട് ചർച്ചചെയ്‌തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. നമ്മുടെ സർക്കാരുകളും വാർത്താമാധ്യമങ്ങളും സാമൂഹ്യപ്രവർത്തകരും ഇത്ര ഏറെ ചർച്ച ചെയ്‌തിട്ടും പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ നാം അധികമൊന്നും പുരോഗതി നേടിയിട്ടില്ല എന്നതാണ് വാസ്തവം. | ||
പരിസ്ഥിതി മലിനീകരണവും രോഗപ്രതിരോധശേഷിയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന രണ്ടു വസ്തുതകളാണ്. അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന കാർബണിന്റെ അളവും കടലിൽ പ്ലാസ്റ്റിക്കുകൾ അടിഞ്ഞുകൂടി സമുദ്രസമ്പത്തിനു ഉണ്ടാവുന്ന ദോഷങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മായം കലർന്ന ഭക്ഷണപദാർത്ഥങ്ങളും മനുഷ്യന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന പ്രധാന കാരണങ്ങളിൽ ചിലത് മാത്രമാണ്. | |||
പരിസ്ഥിതി മലിനീകരണവും രോഗപ്രതിരോധശേഷിയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന രണ്ടു വസ്തുതകളാണ്. അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന കാർബണിന്റെ അളവും കടലിൽ പ്ലാസ്റ്റിക്കുകൾ അടിഞ്ഞുകൂടി സമുദ്രസമ്പത്തിനു ഉണ്ടാവുന്ന ദോഷങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മായം കലർന്ന ഭക്ഷണപദാർത്ഥങ്ങളും മനുഷ്യന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന പ്രധാന കാരണങ്ങളിൽ ചിലത് മാത്രമാണ്. | |||
ഇന്ന് ലോകത്തുള്ള എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കോവിഡ് 19 എന്ന മഹാമാരി. രോഗപ്രതിരോധശേഷി കൂടുതലുള്ളവരിൽ ഈ വൈറസ് അത്രകണ്ട് ബാധിക്കുന്നില്ലായെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളാണ്. പണ്ട് കാലത്തെ അപേക്ഷിച്ചു മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറയുന്നതും മലിനമായ അന്തരീക്ഷവുമാണ് നിപ, സിക്ക, മുതലായ വൈറസുകൾ മനുഷ്യരെ ആക്രമിക്കാൻ കാരണമായത്. | ഇന്ന് ലോകത്തുള്ള എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കോവിഡ് 19 എന്ന മഹാമാരി. രോഗപ്രതിരോധശേഷി കൂടുതലുള്ളവരിൽ ഈ വൈറസ് അത്രകണ്ട് ബാധിക്കുന്നില്ലായെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളാണ്. പണ്ട് കാലത്തെ അപേക്ഷിച്ചു മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറയുന്നതും മലിനമായ അന്തരീക്ഷവുമാണ് നിപ, സിക്ക, മുതലായ വൈറസുകൾ മനുഷ്യരെ ആക്രമിക്കാൻ കാരണമായത്. | ||
ഇനിയെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും മനുഷ്യൻ അതർഹിക്കുന്ന പ്രാധാന്യം നൽകിയില്ലെങ്കിൽ ലോകാവസാനം എന്ന മിഥ്യ സത്യമായികൂടായ്കയില്ല. | ഇനിയെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും മനുഷ്യൻ അതർഹിക്കുന്ന പ്രാധാന്യം നൽകിയില്ലെങ്കിൽ ലോകാവസാനം എന്ന മിഥ്യ സത്യമായികൂടായ്കയില്ല. |
തിരുത്തലുകൾ