Jump to content
സഹായം
"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/നെല്ലിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
വേനലിന്റെ താഢനത്തിൽ ജരാനര ബാധിച്ചിരിക്കുന്നു  നെല്ലിമരത്തിന്. വെള്ളമേഘക്കീറുകൾ അതിരിട്ട കിഴക്ക്കണ്ണും നട്ടിരിപ്പാണ് ശാഖകൾ; ഉഷ്ണത്തിന്റെ എല്ലാ കയ്പുനീരും കുടിച്ച അവ അസ്തമയത്തിന്റെ ശാന്തതയിൽ പുലർകാല സൂര്യനെ കൈകൂപ്പി ധ്യാനിക്കുന്ന സ്ഥൂല ഗാത്രനായ സന്ന്യാസിയെപ്പോലെ.....
വേനലിന്റെ താഢനത്തിൽ ജരാനര ബാധിച്ചിരിക്കുന്നു  നെല്ലിമരത്തിന്.
തെല്ലകലെ വേരുകളൊന്ന് പൊട്ടി മുളച്ചിരിക്കുന്നു! വൈകാതെ, വർഷത്തെ ഭുജിച്ച് വസന്തത്തിൽ
വെള്ളമേഘക്കീറുകൾ അതിരിട്ട കിഴക്ക്കണ്ണും നട്ടിരിപ്പാണ് ശാഖകൾ;
തേൻ ചുരത്താമെന്ന അസ്തമിക്കാത്ത സ്വപ്നങ്ങളുമായ്...........?
ഉഷ്ണത്തിന്റെ എല്ലാ കയ്പുനീരും കുടിച്ച അവ
അസ്തമയത്തിന്റെ ശാന്തതയിൽ
പുലർകാല സൂര്യനെ കൈകൂപ്പി
ധ്യാനിക്കുന്ന സ്ഥൂല ഗാത്രനായ സന്ന്യാസിയെപ്പോലെ.....
തെല്ലകലെ
വേരുകളൊന്ന് പൊട്ടി മുളച്ചിരിക്കുന്നു!
വൈകാതെ,
വർഷത്തെ ഭുജിച്ച്
വസന്തത്തിൽ
തേൻ ചുരത്താമെന്ന
അസ്തമിക്കാത്ത സ്വപ്നങ്ങളുമായ്...........?
1,883
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789040" എന്ന താളിൽനിന്ന് ശേഖരിച്ചത്