Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
<p>  
ഇന്നത്തെ കാലത്ത് ഏറേ പ്രാധാന്യം ഉള്ള ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടുകളും പരിസരവും ഒരു പോലെ സൂക്ഷികണം .ഇന്ന് നടക്കുന്നത് എന്താണ്?.നാം ചിന്തിക്കണം!......നാം നടക്കുന്ന വഴികളും കുടിക്കുന്ന വെള്ളവും വായുവും മാലിന്യം അടങ്ങുന്നതാണ്. അറിഞ്ഞോ അറിയാതെ യോ  നാം അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുന്നു .ഇതു മൂലം നമ്മൾ പലതരം രോഗങ്ങൾക്ക് അടിമപെടും .ഇതിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കണം .കുട്ടികളിൽ ചെറുപ്പകാലം തൊട്ടേ മുതിർന്നവർ ശുചിത്വം ശീലിപ്പിക്കണം ."ചെറുപ്പത്തിൽ ഉള്ള ശീലം മറക്കുമോ മനുഷ്യൻ ഉള്ള കാലം "എന്നാണല്ലോ ചൊല്ല്.വഽക്തി ശുചിത്വം വളരെ പ്രാധാന്യമുള്ളതാണ്. കുളിക്കുക നഖം വെട്ടുക ,ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ കഴുകുക, തുടങ്ങിയവ വഽക്തി ശുചിത്വത്തിന്റെ ഭാഗമാണ്. ശുചിത്വം രോഗങ്ങൾക്കുള്ള പ്രതിരോധം കൂടിയാണ്. ഓരോ വഽക്തിയേയും അളക്കുന്നത് അവരുടെ ശുചിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്.!

</poem> </center>
</p>
{{BoxBottom1
{{BoxBottom1
| പേര്= അൽഫിന നൗറിൻ സി പി  
| പേര്= അൽഫിന നൗറിൻ സി പി  
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788087" എന്ന താളിൽനിന്ന് ശേഖരിച്ചത്