Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്‌|
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്‌|
ആൺകുട്ടികളുടെ എണ്ണം=2480|
ആൺകുട്ടികളുടെ എണ്ണം=2427|
പെൺകുട്ടികളുടെ എണ്ണം=0|
പെൺകുട്ടികളുടെ എണ്ണം=0|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2427|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2427|
വരി 44: വരി 44:
വെങ്ങാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
വെങ്ങാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

== വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.
== വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള 1920 -ല്‍  സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍                                                                                                               പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്തത് മാനേജര്‍ ഗോപകുമാര്സാറാകുന്നു. ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍  അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961 ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍  
യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള 1920 -ല്‍  സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍                                                                                                                                           പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്തത് മാനേജര്‍ ഗോപകുമാര്സാറാകുന്നു. ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍  അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961 ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍  
ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു. ==
ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു. ==
== രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ==

വരി 51: വരി 50:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

== എന്‍ വിക്രമന്‍പിള്ള , എന്‍.പത്മനാഭപിള്ള , എ.സരസ്വതി അമ്മ ==
== മൂന്‍  സാരഥികള്‍  എന്‍ വിക്രമന്‍പിള്ള , എന്‍.പത്മനാഭപിള്ള , എ.സരസ്വതി അമ്മ ==
==ജ്ഞാനപ്പാവൂനാടാര്, പി. നീലകണ്ഠ പിള്ള, എന്‍. നാഗം പിള്ള , കെ. മാധവന്‍ പിള്ള ,  
==മൂന്‍ പ്രധാനദ്ധ്യാപകര്‍,    ജ്ഞാനപ്പാവൂനാടാര്, പി. നീലകണ്ഠ പിള്ള, എന്‍. നാഗം പിള്ള , കെ. മാധവന്‍ പിള്ള ,  
വി. എന്‍.  മാധവന്‍ പിള്ള, വി. പരമേശ്വരന്‍ നായര്‍, ജി. ലോയ്ഡ് ജോര്‍ജ്ജ് ,  
വി. എന്‍.  മാധവന്‍ പിള്ള, വി. പരമേശ്വരന്‍ നായര്‍, ജി. ലോയ്ഡ് ജോര്‍ജ്ജ് ,  
പി. വിജയമ്മ, കെ. കമലാബായി അമ്മ,  എന്‍. ഗോപിനാഥന്‍ നായര്‍, കെ. ചന്ദ്രസേനന്‍ നായര്‍, ഡി. ജയകുമാരി അമ്മ, കെ. സൗദാമിനി ,ജെ. വസന്തകുമാരി അമ്മ,  
പി. വിജയമ്മ, കെ. കമലാബായി അമ്മ,  എന്‍. ഗോപിനാഥന്‍ നായര്‍, കെ. ചന്ദ്രസേനന്‍ നായര്‍, ഡി. ജയകുമാരി അമ്മ, കെ. സൗദാമിനി ,ജെ. വസന്തകുമാരി അമ്മ,  
റ്റി. ശ്രീകുമാരി അമ്മ, ബി. ലില്ലിപ്പോള്‍, എസ്. വസന്താ ദേവി, ==
റ്റി. ശ്രീകുമാരി അമ്മ, ബി. ലില്ലിപ്പോള്‍, എസ്. വസന്താ ദേവി, ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ പി. വിശ്വംഭരന്‍ മൂന്‍  എം. പി, ജസ്റ്റിസ്  ==

==വഴികാട്ടി==
==വഴികാട്ടി==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/78803" എന്ന താളിൽനിന്ന് ശേഖരിച്ചത്