|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണക്കെതിരെ ഭൂമിമലയാളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പടരുകയല്ലോ കൊറോണയെങ്ങും
| |
| തടയിടുവാനാകാതെ ലോകം
| |
| പകച്ചുനിൽപ്പൂ മാനവരെല്ലാം
| |
| കേൾപ്പൂ ലോകം കരളലിയും കഥകൾ
| |
|
| |
|
| കടൽ കടന്നിങ്ങു വന്നൂ കോവിഡ്
| |
| മരണമണിഞ്ഞു ആയിരങ്ങൾ
| |
| ലോകം നിശബ്ദമായിരുന്നു
| |
| അവനവനിൽ ചുരുങ്ങിടുന്നു
| |
|
| |
| പിടഞ്ഞു വീഴുന്നു ജീവനുകൾ
| |
| ശവപ്പറമ്പായി നഗരങ്ങൾ
| |
| നൊമ്പരത്തിന്റെ ക്രൂരദിനങ്ങൾ
| |
| തരണം ചെയ്യും നാമൊന്നായ്
| |
|
| |
| ഭയം വെടിഞ്ഞു നേരിട്ടിടും
| |
| സധൈര്യമായി ഒന്നായി നാം
| |
| സങ്കടമായി ഇരുന്നിടാതെ
| |
| പോരാടിടാം കേരളമേ
| |
|
| |
| അതിജാഗ്രതമായി തോൽപ്പിച്ചൂ നാം
| |
| പ്രളയത്തെയും നിപ്പയേയും
| |
| ഒത്തൊരുമിച്ചു ശ്രമിച്ചീടുകിലോ
| |
| കൊറോണയെയും തോൽപ്പിക്കാം
| |
|
| |
| ഭയത്തെയെല്ലാം മാറ്റിടാം
| |
| നിർദേശങ്ങൾ പാലിക്കാം
| |
| കൈകൾ നന്നായി കഴുകീടേണം
| |
| മടികൂടാതെ ഇടവേളകളിൽ
| |
|
| |
| മാസ്‌ക് ധരിച്ചു നടന്നീടാം
| |
| രോഗവ്യാപനം തടഞ്ഞീടാം
| |
| നമുക്കുവേണ്ടി രാപ്പകലാകെ
| |
| പരിശ്രമിക്കും സർക്കാരിനൊപ്പം
| |
| കൈകോർത്തിടാം ചേർന്നുനിൽകാം
| |
| തോൽപ്പിച്ചീടാം കൊറോണയെയും
| |
|
| |
| കാലം തന്ന മഹാമാരി
| |
| ധൈര്യം കൊണ്ട് ചെറുത്തിടാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആർച്ച എ ടി
| |
| | ക്ലാസ്സ്= 10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൻ എസ് എസ് എച്ച് എസ് വെളിയനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 46070
| |
| | ഉപജില്ല= വെളിയനാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |