Jump to content
സഹായം

"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/വർത്തമാനകാല പ്രതിരോധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വർത്തമാനകാല പ്രതിരോധങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


   പ്രതിരോധം എല്ലാ വിപത്തിനേയും ചെറുക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗമാണ് മാത്രമല്ല പ്രതിരോധം ഒരു സാമൂഹ്യ കടമ കൂടിയാണ് . ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കോവിഡ് 19 വൈറസിനെപ്പോലും കൃത്യവും വ്യക്തവുമായ മാർഗങ്ങളിലൂടെ നമ്മുക്ക് പ്രതിരോധിക്കാൻ കഴിയും. നമ്മുടെ ഗവൺമെൻറും ആരോഗ്യ പ്രവർത്തകരും നൽകുന്ന പ്രതിരോധ  മാർഗങ്ങൾ അനുസരിച്ചാൽ നമ്മുക്ക് ഏത് വൈറസിനെയും ചെറുത്തു തോൽപ്പിക്കാം. ഇന്ന് കോറോണ വൈറസിനെ നേരിടാൻ നമ്മൾ സ്വീകരിച്ച മാർഗങ്ങൾ ഒരു വലിയ ഉദാഹരണമാണ് . സമൂഹ്യ അകലത്തിലൂടെയും ശാരീരിക ശുദ്ധിയിലൂടെയും നമ്മൾക്ക് ഈ വൈറസിനെ നേരിടാൻ കഴിഞ്ഞു. ഇനി ഇത് പോലെയുള്ള പകർച്ചവ്യാധികകിൽ നിന്ന് കൃത്യമായ പ്രതിരോധ മാർഗങ്ങളായ ശുചിത്വത്തിലൂടെ അകറ്റി നിർത്താം. പ്രകൃതിയെ സ്നേഹിച്ചും പരിപാലിച്ചും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ നമ്മുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം.പരിസ്ഥിതി ശുചീകരണത്തിലൂടെ നമ്മുക്ക് ഈ സമൂഹത്തിനു വേണ്ടി പോരാടാം. നമ്മുടെ വീടും പരിസരവും നമ്മുക്ക് ശുചിത്വത്തോടെ സൂക്ഷിച്ചു കൊണ്ട് മുൻകരുതലെടുക്കാo. വ്യക്തമായ മാലിന്യ നിർമ്മാജ്ജനത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതിയുടെ സന്തുലിതാവസ്ഥ  നിലനിൽക്കുന്ന കാടും മലകളും വയലുകളും നമ്മുക്ക് കൈയ്യേറാതിരിക്കാം .ഓരോ വീട്ടിലും അടുക്കള കൃഷlയിലൂടെ നമ്മുക്ക് ദൈനദിന വിഭവങ്ങൾ കണ്ടെത്താം. ഇതുപ്പോലെ പ്രകൃതിയേയും പ്രപഞ്ചത്തേയും കൈകോർത്ത് പിടിച്ചു കൊണ്ടും രോഗത്തെ പ്രതിരോധിച്ചു കൊണ്ടും ഇനിയെങ്കിലും നമുക്ക് മുന്നോട്ട് പോകാം.
   പ്രതിരോധം എല്ലാ വിപത്തിനേയും ചെറുക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗമാണ് മാത്രമല്ല പ്രതിരോധം ഒരു സാമൂഹ്യ കടമ കൂടിയാണ് . ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കോവിഡ് 19 വൈറസിനെപ്പോലും കൃത്യവും വ്യക്തവുമായ മാർഗങ്ങളിലൂടെ നമ്മുക്ക് പ്രതിരോധിക്കാൻ കഴിയും. നമ്മുടെ ഗവൺമെൻറും ആരോഗ്യ പ്രവർത്തകരും നൽകുന്ന പ്രതിരോധ  മാർഗങ്ങൾ അനുസരിച്ചാൽ നമ്മുക്ക് ഏത് വൈറസിനെയും ചെറുത്തു തോൽപ്പിക്കാം. ഇന്ന് കോറോണ വൈറസിനെ നേരിടാൻ നമ്മൾ സ്വീകരിച്ച മാർഗങ്ങൾ ഒരു വലിയ ഉദാഹരണമാണ് . സമൂഹ്യ അകലത്തിലൂടെയും ശാരീരിക ശുദ്ധിയിലൂടെയും നമ്മൾക്ക് ഈ വൈറസിനെ നേരിടാൻ കഴിഞ്ഞു. ഇനി ഇത് പോലെയുള്ള പകർച്ചവ്യാധികകിൽ നിന്ന് കൃത്യമായ പ്രതിരോധ മാർഗങ്ങളായ ശുചിത്വത്തിലൂടെ അകറ്റി നിർത്താം. പ്രകൃതിയെ സ്നേഹിച്ചും പരിപാലിച്ചും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ നമ്മുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം.പരിസ്ഥിതി ശുചീകരണത്തിലൂടെ നമ്മുക്ക് ഈ സമൂഹത്തിനു വേണ്ടി പോരാടാം. നമ്മുടെ വീടും പരിസരവും നമ്മുക്ക് ശുചിത്വത്തോടെ സൂക്ഷിച്ചു കൊണ്ട് മുൻകരുതലെടുക്കാo. വ്യക്തമായ മാലിന്യ നിർമ്മാജ്ജനത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതിയുടെ സന്തുലിതാവസ്ഥ  നിലനിൽക്കുന്ന കാടും മലകളും വയലുകളും നമ്മുക്ക് കൈയ്യേറാതിരിക്കാം .ഓരോ വീട്ടിലും അടുക്കള കൃഷിയിലൂടെ നമ്മുക്ക് ദൈനദിന വിഭവങ്ങൾ കണ്ടെത്താം. ഇതുപ്പോലെ പ്രകൃതിയേയും പ്രപഞ്ചത്തേയും കൈകോർത്ത് പിടിച്ചു കൊണ്ടും രോഗത്തെ പ്രതിരോധിച്ചു കൊണ്ടും ഇനിയെങ്കിലും നമുക്ക് മുന്നോട്ട് പോകാം.




230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787890" എന്ന താളിൽനിന്ന് ശേഖരിച്ചത്