Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ ശുചിത്വം ശീലമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:

ആഗോളവത്കരണവും ഭാവുതികതയുടെ അതിപ്രസരവും മൂലം മനുഷ്യൻ  ഉപഭോഗ സംസ്ക്കാരത്തിന് അടിമയായിരിക്കുന്നു. ധ്രുതഗതിയിലുള്ള നഗരവത്കരണം  നമ്മുടെ നാടിനെ ഒരു മാലിന്യ കുമ്പാരമാക്കിമാറ്റി. സുഖസമൃദ്ധവും ആര്ഭാടപൂർണവുമായ ആധുനിക ജീവിതം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മാലിന്യങ്ങളുടെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസിന്‌ ഉണർവും ഉന്മേഷവും പ്രധാനം ചെയുന്നു. നമ്മുടെ വീടും പരിസരവും ശുചിയായി സുക്ഷികുന്നതുവഴി നമ്മുടെ വ്യക്തിത്വം ആകർഷകവും സ്വഭാവം നന്മയുള്ളതായും തീരും. നമ്മൾ ധരിക്കുന്ന വസ്ത്രവും, നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളും, നമ്മുടെ പരിസരവും നമ്മുടെ സ്വഭാവത്തിന്റെ പ്രകാശനമാണ്.  

                 അച്ചടക്കമുള്ള ജീവിതശൈലിയുടെ, നിർമലമായ മനസ്സിന്റെ, നിഷ്കളങ്ക ഹൃദയത്തിന്റെ പ്രീതിഫലനമാണ് ശുചിത്വം എന്നർത്ഥം. ചപ്പുചവറുകളുടെ ഇടയിലുള്ള ജീവിതം ദുർവാഹമാണ്. ശുചിത്വബോധം നാം അധിവസിക്കുന്ന ഈ പ്രകൃതി തന്നെ നൽകുന്നുണ്ട്.  

                 ഭാരതസംസ്കാരം ശുചിത്വം പാലിക്കുക എന്നത്  ഗവുരവമേറിയാ  ചുമതലയായി കണക്കാക്കുന്നു.എന്നിരുന്നാലും ശുചിത്വത്തിൽ ഭാരതീയർ  ഏറെ പിന്നിലാണ് . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും നദിയിലും എല്ലാം യാതൊരുവിത മനപ്രയാ സവും കൂടാതെ വലിച്ചെറിയുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്. മനസ്സ് വികൃതമായ ഒരു വിഭാഗം!ശാസ്ത്രസാങ്കേതിക രംഗത്ത് അത്ഭുതാവഹമായ നേട്ടങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ വീടിന്റെ പരിസരവും,  തെരുവീഥികളും, പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിയുന്നില്ല എന്നത് ഏറെ വിഷമകരമാണ്.  

               2015 -ൽ UNO പുറത്തുവിട്ട കണക്കനുസരിച്ചു 25 ദശലക്ഷം ജനങ്ങക്ക് ടോയ്ലറ്റില്ല. ഇത് വിവിധതരം പകർച്ച വ്യാധികൾക്കു കാരണമാകുന്നു. 2014 ഒക്ടോബർ 2-ന് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച " സ്വച്ഛ് ഭാരത് മിഷൻ " അൽപമെങ്കിലും ശുചിത്വ ബോധം ജനങ്ങളിൽ വളർത്താൻ ഇടയായിട്ടുണ്ട്. ശുചിത്വം എന്നത് ഒരു ശീലമായി മാറണം.  

               നിയമനിർമാണകൊണ്ടു മാത്രം ശുചിത്വം ഉറപ്പുവരുത്തുക അസാധ്യമാണ്. ഉത്തരവാദിത്ത ബോധമുള്ള പവുരന്മാർക്കെ ശുചിത്വം  ഉറപ്പാക്കാൻ സാധിക്കു. വീട്ടിലും വിദ്യാലയത്തിലും നിന്നുമാണ് ഈ അവബോധം ആരംഭിക്കേണ്ടത്.  
 
            പൊതുസ്ഥാപനങ്ങളും, സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് സാധിക്കണം. വീടുകളിലെയും, കച്ചവടസ്ഥാപനങ്ങളിലെയും, വ്യവസായശാലകളിലെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നമുക്ക് കഴിയണം.  
               നിയമനിർമാണകൊണ്ടു മാത്രം ശുചിത്വം ഉറപ്പുവരുത്തുക അസാധ്യമാണ്. ഉത്തരവാദിത്ത ബോധമുള്ള പവുരന്മാർക്കെ ശുചിത്വം  ഉറപ്പാക്കാൻ സാധിക്കു. വീട്ടിലും വിദ്യാലയത്തിലും നിന്നുമാണ് ഈ അവബോധം ആരംഭിക്കേണ്ടത്.   പൊതുസ്ഥാപനങ്ങളും, സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് സാധിക്കണം. വീടുകളിലെയും, കച്ചവടസ്ഥാപനങ്ങളിലെയും, വ്യവസായശാലകളിലെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നമുക്ക് കഴിയണം.  
 
               വികസനത്തിന്റെ ആദ്യചുവട് ശുചിത്വമാണ്. " ഈശ്വരഭക്തിയുടെ കൂടെ പോരുന്നതാണ് ശുചിത്വം" എന്ന ചൊല്ല് ഈ വസ്തുതയെ സാധുകരിക്കുന്നു. പ്രകൃതിയെന്നത് ഏറ്റവും വലിയ പാഠപുസ്തകമാണ്.നാം  പ്രകൃതിയിൽ നിന്നും പഠിക്കണം. ശുചിത്വം ഉള്ളവരാകാം. ഈ കോവിഡ് കാലത്തെ അധിജീവിക്കാനുള്ള മരുന്നും ശുചിത്വം തന്നെ. ഈ ശുചിത്വ പാഠങ്ങൾ ജീവിതാന്തം വരെ തുടരാൻ നമുക്ക് സാധിക്കണം ശുചിത്വം ശീലമാകാം...  

സെന്റ് ജോസഫ് HSS
 
കറുകുറ്റി
 
2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787563" എന്ന താളിൽനിന്ന് ശേഖരിച്ചത്