Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്സ്. വി.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ഏറ്റുമാനൂര്‍ വില്ലേജില്‍ കോട്ട യം താലൂക്കില്‍ ശ്രീവിദ്യാധിരാജാ ഹയര്‍സെക്കന്‍റ റി സ് ക്കൂള്‍ സ് ഥിതി ചെയ്യുന്നു.
                              1978-ല്‍ സ് ഥാപിച്ചു
                  ഉളളടക്കം
ചരിത്രം
    1978-ല്‍ ശ്രീവിദ്യാധിരാജാ ഇംഗ്ളീഷ്  മീഡിയം  സ് ക്കൂള്‍
ആയി ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപത്ത് നന് ദാവനം എന്ന കെട്ടിടത്തില്‍ ആരംഭിച്ചു.പിന്നീട്  ബ്രാപ്മണ സമൂഹ മഠം വക
കെട്ടിടത്തില്‍ അദ്ധ്യ യനം തുടങ്ങി.ആദ്യം എല്‍.പി സ് ക്കൂള്‍
ആയും പിന്നീട് യു.പി സ് ക്കൂള്‍ ആയും ശ്രീമതി എം.ററി പത്മം
നായര്‍ പ്രധാന  അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു.
1985-ല്‍ വിദ്യാധിരാജാ വിദ്യാസമാജം തിരുവനന്തപുരം ഏറ്റെടുക്കുകയും ചെയ്തു.1991-ല്‍ ഹൈസ് ക്കൂള്‍  ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.ആര്‍.പരമേശ്വ ര കൈമള്‍
പ്രധാന അദ്ധ്യാപകനായി.കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു
വരുന്ന വിദ്യാധിരാജാ വിദ്യാസമാജത്തിന്റെ കീഴിലാണ്
ഈ സ് ക്കൂള്‍.കലാപരമായി പ്രാവീണ്യം നിലനിര്‍ത്തി വരുന്നു.സംസ് കൃതം വളരെ ഭംഗിയായി അഭ്യസിച്ചു വരുന്നു.
കോട്ട യം ജില്ല യില്‍ പ്രവര്‍ത്തിക്കുന്ന ഈ സ് ക്കൂള്‍ 2002-ല്‍ ഒരേക്കറോളം സ്ഥലം സ്വ ന്തമായി വാങ്ങി
ബഹുനില കെട്ടിടം പണിത് 2004-ല്‍ പ്രവര്‍ത്തിച്ചു
വരുന്നു.2005-ല്‍ ഹയര്‍സെക്കന്‍റ റി സ് ക്കൂള്‍ ആയി
അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.കെ.രാമചന് ദ്രപ്പണിക്ക ര്‍ പ്രധാന അദ്ധ്യാപകനായി .വളരെ അച്ചടക്കത്തോടെ ഈ സ് ക്കൂള്‍
പ്രവര്‍ത്തിച്ചു വരുന്നു.2003-04-ല്‍  ഒന്‍പതാം ക്ലാസു വരെയും
2004-05-ല്‍ പത്താം ക്ലാസിനും അംഗീകാരം ലഭിച്ചു.
2005-06-ല്‍ XII ക് ളാസിന് അംഗീകാരം കിട്ടി.
2005-06-ല്‍ S.S.L.C. യ് ക്കും  XII നും പരീക്ഷാ സെന്‍റ ര്‍ അനുവദിച്ചു കിട്ടി.തുടര്‍ച്ചയായി S.S.L.C.യ്ക്ക് 100% വിജയം കൈവരിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/78727" എന്ന താളിൽനിന്ന് ശേഖരിച്ചത്