Jump to content
സഹായം

"സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/അക്ഷരവൃക്ഷം/ഹൃദയ ദേവാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 |ഹൃദയ ദേവാലയം = <!-- ഹൃദയ ദേവാലയം - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
|ഹൃദയ ദേവാലയം =        <!-- ഹൃദയ ദേവാലയം - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഹൃദയ ദേവാലയം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കോവിഡിൻ ഭീതിയിൽ ലോകം വിറയ്ക്കുന്നു 
മരണ കണക്കുകൾ നാവുകൾ ചൊല്ന്നു.
മനുഷകുലത്തിൻ്റെ ശ്വാസനിശ്വാസങ്ങൾ
കോവിഡിൻ സ്വച്ഛന്ദ വിഹാര വിധാനങ്ങൾ
  ശ്വാസമില്ലാതെ പിടയുന്നൊരമ്മ തൻ
അന്തിമ പാപങ്ങൾ വെൻ്റിലേറ്ററിൽ
ഇന്നലെ കണ്ടോരാ ചിരിക്കുന്ന കൺകളിൽ
ഭീതി നിറഞ്ഞതെന്തിങ്ങനെ ഭീകരം
താങ്ങുവിൻ കൈ നീട്ടീവീഴും മനുചരെന്നാർ ചെന്നു
ഇന്നവർ ചൊല്ലുന്നു കൈവിടു
ക്രിസ്തുവും കൃഷ്ണനും നബിയുമെല്ലാം
ഇന്ന് സ്വർണ്ണ കൂടാരങ്ങൾ വിട്ടെഴുന്നേൽക്കുന്നു
പ്രകൃതി കൈ നീട്ടുന്നു കണ്ണീർ പൊഴിക്കേണ്ട
നിനക്കായ് ഞാനിന്നൊരുങ്ങീടാം നാളേയ്ക്കായ്
പ്രളയവും കൊറോണയും വന്നിടും പോയീടുo
മനുഷ്യൻ്റെ മനസ്സിന് മാറ്റമുണ്ടാകുമോ
ഇനിയുമെന്താപത്ത്  എന്ത് കൊറോണയെ
മനുഷ്യൻ്റെ കണ്ണ്തുറന്നിടാനെത്തിടും
ഇനിയും ദുരന്തം വരുവാതിരിപ്പാനായ്
ഉയിർകൊൾക ദൈവമെ ഹൃദയ ദേവാലയങ്ങളിൽ   
</poem> </center>
{{BoxBottom1
| പേര്={{BoxBottom1
| പേര്= ആൻഡ്രിയ ആൻ്റണി
| ക്ലാസ്സ്=VII    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  .സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിഴക്കമ്പലം
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25042
| ഉപജില്ല=കോലഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലുവ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
271

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787206" എന്ന താളിൽനിന്ന് ശേഖരിച്ചത്