emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,393
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19 നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. നാം വിചാരിച്ചാൽ മാത്രമേ ഒരു പരിധി വരെ ഈ വിപത്തിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. കൈകൾ വൃത്തിയായി കഴുകിയും സാമൂഹ്യ അകലം പാലിച്ചും ഒരു പരിധി വരെ ഈ വിപത്തിനെ പ്രതിരോധിക്കാം. | |||
കാലാവസ്ഥ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അനവധിയാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചുനിർത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയല്ലാതെ വേറെ മാർഗമില്ല. | |||
ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലോ വെയിലുകൊണ്ടാലോ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാതിരിക്കുന്നതിനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. | |||
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ:- | പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ:- | ||
• കൈകൾ വൃത്തിയായി കഴുകുക. | • കൈകൾ വൃത്തിയായി കഴുകുക. |