"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/നന്മയുടെ വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/നന്മയുടെ വെളിച്ചം (മൂലരൂപം കാണുക)
13:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020a
Ghssk18011 (സംവാദം | സംഭാവനകൾ) (a) |
Ghssk18011 (സംവാദം | സംഭാവനകൾ) (a) |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
രണ്ടായിരത്തിരുപതു മാർച്ച് മാസം | |||
ഭീതിയുടെ മാസമല്ലോ, വർഷവും . | |||
കൊറോണയെന്ന വിപത്തിലൂടെ | |||
ജീവനുകളെത്ര പൊലിഞ്ഞു പോയ് | |||
അതിജീവനത്തിൻ പുതു വെളിച്ചം | |||
പരത്തുവാനായ് | |||
സൂര്യനായ് നന്മകൾ പടരട്ടെ! | |||
പുലർവേളകളിലെന്നും | |||
നന്മ തൻ പ്രകാശം വിടർന്നിടട്ടെ! | |||
വീട്ടിലടച്ചിടാൻ കഴിയില്ല കാലമേ | |||
അതിജീവിക്കും ഞങ്ങളിക്കാലത്തെ | |||
രോഗപ്രതിരോധ മാർഗങ്ങളിലൂടെ . | |||
കോവിഡ് മഹാമാരി തന്നിക്കാലത്ത് | |||
മർത്യർ നാം നന്മകൾ തിരിച്ചറിയാം. | |||
നാട്ടിൽ നിന്നന്യമായിപ്പോയ | |||
നാടൻകൃഷിരീതികൾ | |||
തിരിച്ചു വരട്ടെ! | |||
പ്രാർത്ഥിക്കാം നമുക്കൊരു | |||
നല്ല നാളെയ്ക്കായ് | |||
നല്ലൊരു നാട്ടിനു വേണ്ടി നിത്യം. | |||
നല്ലൊരു നവലോകത്തിനായ് നിത്യം. |