"ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം (മൂലരൂപം കാണുക)
04:10, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2010→ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലവര്‍ഷം 1062-ല്‍ നിലത്തെഴുത്ത് കളരിയായി നെടുംങ്കുന്നം പള്ളിയോട് ചേര്‍ന്ന് ആരംഭിച്ച ഈ വിദ്യാലയം കാലക്രമേണ നാലാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍ മലയാളം പള്ളിക്കൂടമായി മാറി. സ്ഥല പരിമിതി പ്രശ്നമായപ്പോള്‍ പള്ളിക്കാര്യം 1919 -ല്‍ മുട്ടത്തുകുടംബക്കാരില്‍ നിന്ന് സ്ക്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ചാത്തനാട്ടു പടിക്കലുള്ള സ്ഥലം വാങ്ങി സര്‍ക്കാരിനു നല്‍കി സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു. പിന്നീട് സ്ക്കൂള്‍ കൂടുതല്‍ വികസിച്ചപ്പോള്‍ കളപ്പുരക്കല്‍ കുടുംബക്കാരില്‍ നിന്നും പൊന്നിന്‍ വിലക്ക് സ്ഥലം വാങ്ങിച്ചു.ആദ്യം മലയാളം പ്രൈമറി സ്ക്കൂളും പിന്നീട് ഏഴാം തരംവരെയുള്ള വെര്‍ണാകുലര്‍സ്ക്കൂളുമായ ഈ വിദ്യാലയം ശ്രീ ബേബി ജോണ്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ നിരന്തരമായ അപേക്ഷ പ്രകാരം 1980-ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |