"ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/മാന്ത്രിക സ്വർണ്ണ ബംഗ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/മാന്ത്രിക സ്വർണ്ണ ബംഗ്ലാവ് (മൂലരൂപം കാണുക)
12:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p>മാന്ത്രിക സ്വർണ്ണ ബംഗ്ലാവ് | |||
ഒരു ദിവസം ഒരു വീട്ടിൽ അച്ഛനും അമ്മയും താമസിച്ചിരുന്നു. അവരുടെ മകൻ രവി നഗരത്തിലാണ് പഠിച്ചത്. അവധി ആകുമ്പോൾ അവൻ നഗരത്തിൽനിന്ന് അച്ഛനെയും അമ്മയെയും കാണാൻ വരും. എന്നിട്ട് തിരിച്ചുപോകും. ഒരു ദിവസം അവൻ അച്ഛനെയും അമ്മയെയും കാണാൻ വന്നപ്പോൾ അവൻ ചോദിച്ചു. കാട്ടിൽ സ്വർണ്ണ ബംഗ്ലാവ് ഉണ്ടെന്ന് കഥയിൽ വായിച്ചത് സത്യമാണോ? അല്ല അത് വെറും കഥ മാത്രമാണ്. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ തിരിച്ചു പോയി. നഗരത്തിൽ ചുഴലി കാറ്റ് അടിച്ചു. അവൻ അമ്മയുടെയും അച്ഛന്റെയും കൂടെ വീട്ടിൽ താമസിച്ചു. അവൻ വലുതായി. കല്യാണം കഴിഞ്ഞു. അവളുടെ പേര് സത്യ എന്നായിരുന്നു. രവിയുടെ അച്ഛനുമമ്മയും മരിച്ചുപോയി. ഒരു ദിവസം ഒരു മാൻ വെള്ളത്തിൽ വീണു. രവി ആ മാനിനെ രക്ഷിച്ചു. അവൻ കാട്ടിലേക്ക് നടന്നു പോയപ്പോൾ ഒരു സ്വർണ്ണ ബംഗ്ലാവ് കണ്ടു. അവൻ അതിന്റെ അകത്ത് പോയപ്പോൾ ബംഗ്ലാവ് അവനോട് സംസാരിച്ചു. ബംഗ്ലാവ് പറഞ്ഞു നീ നല്ല മനസ്സിന് ഉടമയാണ്. നിനക്ക് ഞാൻ ഒരു വരം നൽകാം. നീ എന്ത് സാധനം കൊണ്ടു വന്നാലും അത് സ്വർണം ആകും. അവൻ സന്തോഷത്തോടെ വീട്ടിൽ പോയി. | |||
<<br> | |||
{{BoxBottom1 | |||
| പേര്= സംഗീത | |||
| ക്ലാസ്സ്= 1v <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= Tvpm South <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |