Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  രോഗങ്ങൾ ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്ന് ആരോഗ്യം എന്നാതിന്റെ നിർവചനം ഇങ്ങനെയാവുന്നു:ആരോഗ്യം സമ്പൂർണ ദൈനംദിന ജീവിത്തിള്ള  ഒരു ഉപാദിയാണ്, നിലനിൽപ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികള്ക്ക് ഉഒന്നൽ കൊടുത്തു കൊണ്ടുള്ള സാക്ഷാതമായുള്ള ഒന്നാണ്.ഇതിനെ പൊതുഗണരോഗയം  (public health ) എന്നു പറയുന്നു.  
  രോഗങ്ങൾ ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്ന് ആരോഗ്യം എന്നാതിന്റെ നിർവചനം ഇങ്ങനെയാവുന്നു. ആരോഗ്യം സമ്പൂർണ ദൈനംദിന ജീവിത്തിള്ള  ഒരു ഉപാധിയാണ്, നിലനിൽപ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്കു ഊന്നൽ കൊടുത്തുകൊണ്ടുള്ള  സാക്ഷാതമായുള്ള ഒന്നാണ്. ഇതിനെ പൊതുഗണരോഗയം  (public health ) എന്നു പറയുന്നു.  
           പാരമ്പര്യവും പരിസ്ഥിതിയുമാണ് ആരോഗ്യത്തിനിദാന മായ ഘടകങ്ങൾ. രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം

രോഗാണുക്കൾ പരാദങ്ങൾ എന്നിവയുടെ ആക്രമണം, പോഷകക്കുറവ് അതിപോഷണം, അമിതആഹാരം എന്നിവകൂടാതെ ആഹാരത്തിൽ നിന്നും ലഭിക്കുന്ന ചില ഗഡഗങ്ങൾ കൂടുതലായി ഛായാപചയ പ്രക്രിയയിലുടെ, അതിലുള്ള ക്രമകേട് മൂലമോ അളവ്  കൂടുതലതിനാലോ ശരീരത്തിൽ അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ഉണ്ടാകാം. അത്യാവശ്യമായ  ഗഡഗങ്ങൾ ലഭിക്കാതെയും, വ്യായാമക്കുറവും, അമിതധ്വാനവും സുരക്ഷിതമില്ലാത്ത തൊഴിലിടങ്ങൾ, അമിതമാനസിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയ്ക്ക് കാരണമാവാം. ശരീരകോശങ്ങളുടെ അപകർഷവും പ്രായവർധനവും രോഗകാരണമാവാം. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റിയാലും രോഗാവസ്ഥ വർധിക്കും. ഇത് മരുന്നിന്റെ കുറവു മൂലവും ആധിക്യം മൂലവും ആവാം.ഘടകങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തികൾ ശാരീരിക  മാനസിക സുഗാവസ്ഥ അനുഭവപ്പെടുകയും ചെയുന്നതിനെയാണ് ആരോഗ്യം എന്ന് പറയുന്നത്. പബ്ലിക് ഹെൽത്ത്‌, കമ്മ്യൂണിറ്റി മെഡിസിൻ, തുടങ്ങിയ ശാസ്ത്ര ശാഖകൾ ആരോഗ്യത്തിന്റെ വിവിധ വശങ്ങൾക്ക്  ഊന്നൽ  കൊടുക്കുന്ന മേഖലകളാണ്.

91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785740" എന്ന താളിൽനിന്ന് ശേഖരിച്ചത്