Jump to content
സഹായം

"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പകർച്ചവ്യാധി | color=4 <!-- color -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ലോകം എല്ലാ കാലത്തും അനുഭവിക്കുന്ന ഒരു വിപത്താണ് പകർച്ചവ്യാധികൾ. ഇതിന്റെ വ്യാപനം പലവിധത്തിലാണ് . അത് തടയാൻ നാം പല വിധത്തിലുള്ള മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. ഏറ്റവും ആവശ്യം ശുചിത്വം പാലിക്കുക എന്നത് തന്നെയാണ് . ഇത്തരം പകർച്ചവ്യാധിയുടെ കാലഘട്ടങ്ങളിൽ മറ്റുള്ളവരിൽ അനാവശ്യ ഭീതി പരത്താതെ  ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. നിയന്ത്രണങ്ങൾ കര്ശനമായി അനുസരിക്കുക .ശുചിത്വം എന്ന മന്ത്രം മറക്കാതിരിക്കുക. അതിലൂടെ വരും തലമുറയെയും പകർച്ചവ്യാധികളിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കാനാകും .

"ശുചിത്വം പാലിക്കൂ സാമൂഹ്യ വ്യാപനം തടയൂ"
      
{{BoxBottom1
{{BoxBottom1
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785472" എന്ന താളിൽനിന്ന് ശേഖരിച്ചത്