"ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/പ്രതിരോധം (മൂലരൂപം കാണുക)
12:05, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Savithri p (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Savithri p (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണ | |||
നിനച്ചിരിക്കാതെ നീ വന്നു | |||
മനുഷ്യനെ കൊല്ലുവാൻ നീ മത്സരിച്ചു. | |||
മത, ജാതിഭേദങ്ങളില്ലാതെ നി | |||
മഹാമാരിയായ് പെയ്തിറങ്ങി | |||
പത്തല്ല, നൂറല്ല, ആയിരവും കടന്ന് നീ | |||
ലക്ഷങ്ങളിൽ ചെന്നെത്തി നിൽക്കുന്നു | |||
ലോക നാശം വരുത്തുവാനുള്ള നിന്റെയോട്ടത്തിൽ | |||
മനുഷ്യൻ മണ്ണിൽ മരിച്ചു വീഴുന്നു. | |||
തോൽപ്പിക്കാനാവില്ല നിനക്ക് | |||
കെട്ടും ഞങ്ങൾ പ്രതിരോധത്തിൻ ഉരുക്കു കോട്ട | |||
നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ | |||
നീ തോൽക്കും, തോൽപ്പിക്കും ഞങ്ങൾ | |||
ഈ പ്രതിരോധത്തിനാൽ |