"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ജാഗ്രതയും ശുചിത്വവും ജീവിതത്തിലുടനീളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ജാഗ്രതയും ശുചിത്വവും ജീവിതത്തിലുടനീളം (മൂലരൂപം കാണുക)
12:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ജാഗ്രതയും ശുചിത്വവും ജീവിതത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വായുസഞ്ചാരം ഉറപ്പാക്കണം. അടച്ചിട്ട ഒരു സ്ഥലത്തെ വായു എല്ലാവരും ശ്വസിക്കുന്നത് രോഗ സംക്രമണം കൂടുവാൻ കാരണമാകും. എ.സി ഓഫ് ചെയ്ത് ജനാലകളും വാതിലുകളും തുറന്നിടണം. | സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വായുസഞ്ചാരം ഉറപ്പാക്കണം. അടച്ചിട്ട ഒരു സ്ഥലത്തെ വായു എല്ലാവരും ശ്വസിക്കുന്നത് രോഗ സംക്രമണം കൂടുവാൻ കാരണമാകും. എ.സി ഓഫ് ചെയ്ത് ജനാലകളും വാതിലുകളും തുറന്നിടണം. | ||
ലോക്ഡൗണിനു ശേഷം കൂടുതൽ തിരക്കുണ്ടാകുന്ന സ്ഥലങ്ങളാണ് വിമാനത്താവളങ്ങളും റെയിൽവേ സ്‌റ്റേഷനുകളും ബസ്സ് സ്റ്റാൻഡുകളും ആശുപത്രികളും. ഇവിടെയെല്ലാം പ്രത്യേക ശ്രദ്ധ ചെലുത്തി സാനിറ്റൈസറുകൾ ഉപയോഗിക്കുകയും അകലം പാലിക്കുയും വ്യക്തി ശുചിത്വവും സാമൂഹിക | ലോക്ഡൗണിനു ശേഷം കൂടുതൽ തിരക്കുണ്ടാകുന്ന സ്ഥലങ്ങളാണ് വിമാനത്താവളങ്ങളും റെയിൽവേ സ്‌റ്റേഷനുകളും ബസ്സ് സ്റ്റാൻഡുകളും ആശുപത്രികളും. ഇവിടെയെല്ലാം പ്രത്യേക ശ്രദ്ധ ചെലുത്തി സാനിറ്റൈസറുകൾ ഉപയോഗിക്കുകയും അകലം പാലിക്കുയും വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുകയും വേണം. ചെറിയ സംശയം ഉണ്ടെങ്കിൽപ്പോലും എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാവണം. പൊതു സ്ഥലങ്ങളിൽ തുപ്പുക, മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയമത്താൽ സർക്കാർ പൂർണമായും ഇല്ലാതാക്കണം. എല്ലാവരും ശുചിത്വം പാലിച്ച്, ജാഗ്രതയോടെ, ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ നമുക്ക് ഇല്ലാതാക്കാം. നമ്മുടെ ഇന്നത്തെ തീരുമാനങ്ങളാകും, നമ്മുടെ ഭാവിയെ നിർണയിക്കുക. | ||