Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/സാമൂഹ്യ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=സാമൂഹ്യ സേവനം       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
                                     ''ജീവിതം  ആവേശഭരിതമായ ഒന്നാണ് .അത് ഏറ്റവും ഉദ്വേഗജനകമാകുന്നത്  മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ''.എന്ന് പറഞ്ഞ ഹെലൻകെല്ലർ വൈകല്യങ്ങളുള്ളവർക്കും  പൊതുജനസേവനം നടത്താമെന്നു സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുകയാണ് .

                                     ജീവലോകത്തിൽ  ചിന്താശേഷി ,ബുദ്ധിശക്തി എന്നിങ്ങനെ അനേകം സവിശേഷതകളാൽ ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചേർന്നിരിക്കുന്നവനാണ് മനുഷ്യൻ .നിരവധി സദ്ഗുണങ്ങളുടെയും  ദുർഗുണങ്ങളുടെയും വിളനിലമാണ് മനുഷ്യമനസ്സ് .ഇതിൽ സദ്‌വികാരങ്ങളെ വളർത്തിയെടുക്കുകയും ദൈന്യതയുടെ  നേർരൂപങ്ങളെ  സഹായിക്കാനും ക്ഷേമത്തിനായി പ്രവർത്തിക്കാനും നമുക്കോരോരുത്തർക്കും കഴിയണം .സ്വയം ഉരുകിയാലും മറ്റുള്ളവർക്ക് പ്രകാശമായി നിറയുകയെന്ന പവിത്ര ധർമ്മപാതയാണ് നാം പിന്തുടരേണ്ടത് .

                                   ദിവ്യ.എസ്  ക്ലാസ്സ്-ഏഴ്    ഗ.വ.യു.പി.എസ്.‍ചിററൂർ ഇടപ്പള്ളിക്കോട്ട
                                    
{{BoxBottom1
{{BoxBottom1
1,393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784124" എന്ന താളിൽനിന്ന് ശേഖരിച്ചത്