"ഉപയോക്താവ്:Ghsthirunmeni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Ghsthirunmeni (മൂലരൂപം കാണുക)
11:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''കൊറോണക്കാലം'' | '''കൊറോണക്കാലം'' | ||
നിനച്ചിരിക്കാതെ വന്നൊരു മഹാമാരി | നിനച്ചിരിക്കാതെ വന്നൊരു മഹാമാരി | ||
കൊറോണയെന്നാണല്ലോ അതിനു പേര് | കൊറോണയെന്നാണല്ലോ അതിനു പേര് | ||
ആദ്യമൊന്ന് പതറീടിലും പിന്നീട് | ആദ്യമൊന്ന് പതറീടിലും പിന്നീട് | ||
അതിജീവനത്തിൻ പാത തെളിച്ചു | അതിജീവനത്തിൻ പാത തെളിച്ചു | ||
മനഃപൂർവം മറന്ന പലതും | മനഃപൂർവം മറന്ന പലതും | ||
അറിയാതെ നമ്മുടെ കൂട്ടുകാരായി | അറിയാതെ നമ്മുടെ കൂട്ടുകാരായി | ||
ഞാൻ എന്ന ഭാവം തകർന്നടിഞ്ഞു | ഞാൻ എന്ന ഭാവം തകർന്നടിഞ്ഞു | ||
ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞു | ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞു | ||
ഇത് നമ്മുക്കുള്ളൊരോർമപ്പെടുത്തൽ | ഇത് നമ്മുക്കുള്ളൊരോർമപ്പെടുത്തൽ | ||
പ്രകൃതിയാം അമ്മതൻ തല്ലിതലോടൽ | പ്രകൃതിയാം അമ്മതൻ തല്ലിതലോടൽ | ||
ഈ കാലവും കടന്നുപോകും | ഈ കാലവും കടന്നുപോകും | ||
മാനവ ഹൃത്തിൽ പുത്തൻ ഉയിർ വരും | മാനവ ഹൃത്തിൽ പുത്തൻ ഉയിർ വരും | ||
Sooraj Shaji | |||
10 |