8,317
തിരുത്തലുകൾ
('<p> പ്രകൃതി എന്നതുതന്നെയാണ് പരിസ്ഥിതി എന്നതു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതി നമ്മുടെ അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | <p> | ||
പ്രകൃതി എന്നതുതന്നെയാണ് പരിസ്ഥിതി എന്നതുകൊണ്ട് അർത്‌ഥമാക്കുന്നത്. കുന്നുകളും മലനിരകളും വൃക്ഷങ്ങളും ചെറുസസ്യങ്ങളും ജലസമൃദ്ധമായ പുഴകളും തോടുകളും കുളങ്ങളും എല്ലാംകൊണ്ടും സമൃദ്ധമാണ് പരിസ്ഥിതി. ഇവയൊക്കെ തന്നെയാണ് പരിസ്ഥിതിക്ക് തനിമയും കൂടുതൽ സൗന്ദര്യവും നൽകുന്നത്. നാം മനുഷ്യരടങ്ങുന്ന എല്ലാജീവജാലങ്ങളും വസിക്കുന്നത് ഈ പരിസ്ഥിതിയിലാണ്. ജീവികളുടെ നിലനില്പിനുവേണ്ടിയാണ് ദൈവം പരിസ്ഥിതി സൃഷ്ടിച്ചത്. പരിസ്ഥിതിയുടെ പച്ചപ്പ് ഏറെ മനോഹരമാണ്. എല്ലാ കവി ഭാവനയും പരിസ്ഥിതിയെയും പരിസ്ഥിതിയിലെ മറ്റു സൃഷ്ടികളെയും സാദൃശ്യപ്പെടുത്തുന്നവയാണ്. കാരണം, നമുക്ക് തോന്നുന്നതിനോട് സാദൃശ്യപ്പെടുത്താനും താരതമ്യപ്പെടുത്താനും പരിസ്ഥിതി തന്നെ ധാരാളമാണ്. നമ്മെ പോറ്റിവളർത്തിയ മാതാപിതാക്കളെ കഴിഞ്ഞാൽ നാം കൂടുതൽ അടുത്തിടപഴകുന്നത് പരിസ്ഥിതിയോടാണ്. നമ്മുടെ അമ്മയെ കഴിഞ്ഞാൽ നാം കൂടുതൽ സ്നേഹിക്കേണ്ടത് പരിസ്ഥിതിയാകുന്ന അമ്മയെയാണ്. നമുക്ക് കൂടുതൽ സ്നേഹലാളനം ലഭിക്കുന്നത് നമ്മെ വളർത്തിയ അമ്മയിൽ നിന്നാണ്. അതുകഴിഞ്ഞാൽ പ്രകൃതിയാകുന്ന പരിസ്ഥിതിയാണ്. പരിസ്ഥിതിയാണ് നമ്മുടെ രണ്ടാനമ്മ. നാം നമ്മുടെ അമ്മയെ സ്നേഹിക്കുന്നതുപോലെതന്നെ പരിസ്ഥിതിയെയും സ്നേഹിക്കണം. ഒരിക്കലും നോവിക്കരുത് ;അത്രയേറെ സഹായം പരിസ്ഥിതി നമുക്കുചെയ്തുതരുന്നുണ്ട്. പരിസ്ഥിതിയുടെ ഒരു ഭാഗം ഇല്ലാതായാൽ അത് പരിസ്ഥിതിയിലെ എല്ലാത്തിനെയും ബാധിക്കും. നമുക്ക് പ്രിയപ്പെട്ട ഒന്ന് നമ്മെവിട്ടുപോയാൽ അതു എത്രത്തോളം നമ്മെ ബാധിക്കുമോ, അതുപോലെതന്നെയാണ് പരിസ്ഥിതിക്കും. </p> | പ്രകൃതി എന്നതുതന്നെയാണ് പരിസ്ഥിതി എന്നതുകൊണ്ട് അർത്‌ഥമാക്കുന്നത്. കുന്നുകളും മലനിരകളും വൃക്ഷങ്ങളും ചെറുസസ്യങ്ങളും ജലസമൃദ്ധമായ പുഴകളും തോടുകളും കുളങ്ങളും എല്ലാംകൊണ്ടും സമൃദ്ധമാണ് പരിസ്ഥിതി. ഇവയൊക്കെ തന്നെയാണ് പരിസ്ഥിതിക്ക് തനിമയും കൂടുതൽ സൗന്ദര്യവും നൽകുന്നത്. നാം മനുഷ്യരടങ്ങുന്ന എല്ലാജീവജാലങ്ങളും വസിക്കുന്നത് ഈ പരിസ്ഥിതിയിലാണ്. ജീവികളുടെ നിലനില്പിനുവേണ്ടിയാണ് ദൈവം പരിസ്ഥിതി സൃഷ്ടിച്ചത്. പരിസ്ഥിതിയുടെ പച്ചപ്പ് ഏറെ മനോഹരമാണ്. എല്ലാ കവി ഭാവനയും പരിസ്ഥിതിയെയും പരിസ്ഥിതിയിലെ മറ്റു സൃഷ്ടികളെയും സാദൃശ്യപ്പെടുത്തുന്നവയാണ്. കാരണം, നമുക്ക് തോന്നുന്നതിനോട് സാദൃശ്യപ്പെടുത്താനും താരതമ്യപ്പെടുത്താനും പരിസ്ഥിതി തന്നെ ധാരാളമാണ്. നമ്മെ പോറ്റിവളർത്തിയ മാതാപിതാക്കളെ കഴിഞ്ഞാൽ നാം കൂടുതൽ അടുത്തിടപഴകുന്നത് പരിസ്ഥിതിയോടാണ്. നമ്മുടെ അമ്മയെ കഴിഞ്ഞാൽ നാം കൂടുതൽ സ്നേഹിക്കേണ്ടത് പരിസ്ഥിതിയാകുന്ന അമ്മയെയാണ്. നമുക്ക് കൂടുതൽ സ്നേഹലാളനം ലഭിക്കുന്നത് നമ്മെ വളർത്തിയ അമ്മയിൽ നിന്നാണ്. അതുകഴിഞ്ഞാൽ പ്രകൃതിയാകുന്ന പരിസ്ഥിതിയാണ്. പരിസ്ഥിതിയാണ് നമ്മുടെ രണ്ടാനമ്മ. നാം നമ്മുടെ അമ്മയെ സ്നേഹിക്കുന്നതുപോലെതന്നെ പരിസ്ഥിതിയെയും സ്നേഹിക്കണം. ഒരിക്കലും നോവിക്കരുത് ;അത്രയേറെ സഹായം പരിസ്ഥിതി നമുക്കുചെയ്തുതരുന്നുണ്ട്. പരിസ്ഥിതിയുടെ ഒരു ഭാഗം ഇല്ലാതായാൽ അത് പരിസ്ഥിതിയിലെ എല്ലാത്തിനെയും ബാധിക്കും. നമുക്ക് പ്രിയപ്പെട്ട ഒന്ന് നമ്മെവിട്ടുപോയാൽ അതു എത്രത്തോളം നമ്മെ ബാധിക്കുമോ, അതുപോലെതന്നെയാണ് പരിസ്ഥിതിക്കും. </p> | ||
വരി 16: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
തിരുത്തലുകൾ