Jump to content
സഹായം

"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/കാണാമറയത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാണാമറയത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
  കാണാമറയത്ത്  പോയ് മറഞ്ഞാലും നീ എൻ ചാരത്ത് മൗനമായി ചേർന്നിരിപ്പൂ ..
  കാണാമറയത്ത്  പോയ് മറഞ്ഞാലും നീ  
വീണ്ടുമെൻ ചിത്തത്തിലെ ത്ര തുടിപ്പുകൾ നിന്നെ തിരത്തിന്നു കാത്തിരിപ്പൂ....
എൻ ചാരത്ത് മൗനമായി ചേർന്നിരിപ്പൂ ..
വീണ്ടുമെൻ ചിത്തത്തിലെ ത്ര തുടിപ്പുകൾ  
നിന്നെ തിരത്തിന്നു കാത്തിരിപ്പൂ....
പറയുവനാകാത്ത മൊഴികളെല്ലാമെന്റെ
പറയുവനാകാത്ത മൊഴികളെല്ലാമെന്റെ
നെഞ്ചെകം പൊളിച്ചു മൃതിയടഞ്ഞു കാണാതെ നീ പോയ മൗനാനുരാഗങ്ങൾ ഇനിയുമൊരു തെന്നലായി മാറിടുമ്പോൾ അറിയാതെ ഞാനൊരു അപ്പൂപ്പൻ താടി പോൽ ഗതിയറിയാതിന്നലഞ്ഞിടുന്നു വർഷങ്ങൾ മറഞ്ഞാലും വസന്തങ്ങൾ കൊഴിഞ്ഞുലും എന്നുമെൻ മനസ്സിൽ തീർക്കുന്നു തീർക്കുന്നു നീ  ഒരു മുഗ്ദനുരാഗത്തിൻ പൂവസന്തം
നെഞ്ചെകം പൊളിച്ചു മൃതിയടഞ്ഞു  
കാണാതെ നീ പോയ മൗനാനുരാഗങ്ങൾ
ഇനിയുമൊരു തെന്നലായി മാറിടുമ്പോൾ
അറിയാതെ ഞാനൊരു അപ്പൂപ്പൻ താടി പോൽ  
ഗതിയറിയാതിന്നലഞ്ഞിടുന്നു  
വർഷങ്ങൾ മറഞ്ഞാലും വസന്തങ്ങൾ കൊഴിഞ്ഞുലും  
എന്നുമെൻ മനസ്സിൽ തീർക്കുന്നു നീ   
ഒരു മുഗ്ദനുരാഗത്തിൻ പൂവസന്തം
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/782967" എന്ന താളിൽനിന്ന് ശേഖരിച്ചത്