"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കോറോണ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കോറോണ പ്രാർത്ഥന (മൂലരൂപം കാണുക)
11:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
*കൊറോണ* | *കൊറോണ* | ||
കൊറോണ കൊറോണ നാടൊട്ടും പരന്നല്ലോ | കൊറോണ കൊറോണ നാടൊട്ടും പരന്നല്ലോ | ||
എന്തൊരു ദുർവിധി ലോകനാഥാ...... (2) | |||
ബസ്സില്ല ട്രെയിനില്ല ഓട്ടോയുമില്ലല്ലോ | |||
പുറത്തോട്ടിറങ്ങാൻ കഴിയില്ലല്ലോ? | |||
മീനില്ലൊണക്കില്ല ചിക്കനുമില്ലല്ലോ | |||
എന്തൊരു ദുർവിധി ലോകനാഥാ................ | |||
റേഷനരിതിന്നുമടുത്ത മത്സ്യതൊഴിലാളികളുടെ | |||
സങ്കടം ആരുകേൾക്കും | |||
പണിയില്ല പണമില്ല ഒന്നുമില്ലല്ലോകർ ക്കെന്തൊരു ദുർവിധി ലോകനാഥാ | |||
ഡോക്ടർക്കും നേഴ്സിനും സെക്യൂരിറ്റിക്കും | |||
അഭിനന്ദനം ഞാനർപ്പിക്കുന്നു | |||
ഊണില്ലൊറക്കില്ല ഭക്ഷണവുമില്ലിവർക്ക് | |||
അവരാണ് നമ്മുടെ മാലാഖമാർ | |||
അവരാണ് നമ്മുടെ മാലാഖമാർ. (2) | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവനന്ദ പി.എസ് | | പേര്= ദേവനന്ദ പി.എസ് |