Jump to content
സഹായം

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/നല്ല ആരോഗ്യശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
{{BoxBottom1
| പേര്= പാർവതി എസ്
| ക്ലാസ്സ്=1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ലൂഥറൻ എച്ച് എസ് എസ് സൗത്ത് ആര്യാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| ഉപജില്ല=  ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  പാർവതിയുടെ അനുജത്തിയാണ് മിന്നു .സ്കൂളിലെ ആരോഗ്യക്ലബ്ബിന്റെ പ്രവർത്തകയാണ് പാർവതി ,എല്ലാ ദിവസവും സ്കൂളിൽ നിന്ന് വന്നാൽ കൈയും കാലും മുഖവും കഴുകിയിട്ടേ അകത്തേക്ക് കയറുകയുള്ളു .എന്നാൽ മിന്നു ഇതൊന്നും ശ്രദ്ധിക്കാറില്ല     

   ഒരു ദിവസം മിന്നു പായസം കുടിക്കുകയിരുന്നു.അവളുടെ കയ്യിൽ നിന്നും സ്പൂൺ താഴെ വീണു.ഉടനെ അവൾ അതെടുത്തു വീണ്ടും പായസത്തിൽ ഇടാൻ തുടങ്ങി.
   ഒരു ദിവസം മിന്നു പായസം കുടിക്കുകയിരുന്നു.അവളുടെ കയ്യിൽ നിന്നും സ്പൂൺ താഴെ വീണു.ഉടനെ അവൾ അതെടുത്തു വീണ്ടും പായസത്തിൽ ഇടാൻ തുടങ്ങി.
ഇത് കണ്ട പാർവതി അവളെ തടഞ്ഞു .അവളോട് പറഞ്ഞു, താഴെ വീണതൊന്നും കഴുകാതെ വീണ്ടും ഉപയോഗിക്കരുത് .അതിൽ കീടാണുക്കൾ ഉണ്ടാവും .അത് രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും .ചേച്ചിയുടെ വാക്കുകൾ കേട്ട മിന്നു അതെല്ലാം അനുസരിച്ചു.ഞാനും ഇനി മുതൽ ചേച്ചിയെ പോലെ വൃത്തിയായി നടക്കും

211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/782792" എന്ന താളിൽനിന്ന് ശേഖരിച്ചത്