"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി (മൂലരൂപം കാണുക)
10:48, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 5: | വരി 5: | ||

പണ്ട് പണ്ട് ഒരിക്കൽ ഒരു വീട്ടിൽ ഒരു കൊച്ചു മകനും അമ്മയും അച്ഛനും താമസിച്ചിരുന്നു. അവർ താമസിച്ചിരുന്ന ആ കൊച്ചു വീടിന് പിറകിലായി കുറച്ചു അകലെ | പണ്ട് പണ്ട് ഒരിക്കൽ ഒരു വീട്ടിൽ ഒരു കൊച്ചു മകനും അമ്മയും അച്ഛനും താമസിച്ചിരുന്നു. അവർ താമസിച്ചിരുന്ന ആ കൊച്ചു വീടിന് പിറകിലായി കുറച്ചു അകലെ | ||
ഒരു ചിരിക്കുന്ന കുന്ന് ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ ഗ്രാമവാസികൾ | ഒരു ചിരിക്കുന്ന കുന്ന് ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ ഗ്രാമവാസികൾ വിശ്വസിചിരുന്നത് എന്താണെന്നു വെച്ചാൽ ആ കുന്ന് നാം മനുഷ്യർ | ||
ചെയ്യുന്ന കാര്യങ്ങളും | ചെയ്യുന്ന കാര്യങ്ങളും | ||
പ്രവൃത്തികളും നോക്കി | പ്രവൃത്തികളും നോക്കി | ||
വരി 12: | വരി 12: | ||
അങ്ങനെ | അങ്ങനെ | ||
ഇരിക്കെ ഒരു ദിവസം അച്ഛൻ ജോലിക്ക് പോയനേരം അന്ന് തന്റെ | ഇരിക്കെ ഒരു ദിവസം അച്ഛൻ ജോലിക്ക് പോയനേരം അന്ന് തന്റെ | ||
കൊച്ചു | കൊച്ചു മകന് മുറ്റത്തിരുന്ന് | ||
ഭക്ഷണം കാണിച്ചു കൊടുക്കുകയായിരുന്നു. | ഭക്ഷണം കാണിച്ചു കൊടുക്കുകയായിരുന്നു. | ||
അപ്പോൾ ആ കൊച്ചു മോൻ ചിരിക്കുന്ന കുന്നിനെ നോക്കി അപ്പോൾ അവന് കണ്ടത് | അപ്പോൾ ആ കൊച്ചു മോൻ ചിരിക്കുന്ന കുന്നിനെ നോക്കി അപ്പോൾ അവന് കണ്ടത് | ||
വരി 19: | വരി 19: | ||
കാണിച്ചു കൊടുത്തു. | കാണിച്ചു കൊടുത്തു. | ||
അപ്പോൾ അവന് അമ്മയോടു പറഞ്ഞു അമ്മേ എനിക്ക് പേടി | അപ്പോൾ അവന് അമ്മയോടു പറഞ്ഞു അമ്മേ എനിക്ക് പേടി | ||
തോന്നുന്നൂ എന്ന്. അത് | |||
കേട്ടപ്പോൾ അമ്മ അവനോടു ചോദിച്ചു എന്തിനാണ് നീ പേടിക്കുന്നത് എന്ന്. | കേട്ടപ്പോൾ അമ്മ അവനോടു ചോദിച്ചു- എന്തിനാണ് നീ പേടിക്കുന്നത് എന്ന്. | ||
അപ്പോൾ കൊച്ചു മോൻ അമ്മയോടു പറഞ്ഞു അമ്മേ ആ കുന്ന് എന്നെ നോക്കി ചിരിക്കുന്നു എന്ന് | അപ്പോൾ കൊച്ചു മോൻ അമ്മയോടു പറഞ്ഞു അമ്മേ ആ കുന്ന് എന്നെ നോക്കി ചിരിക്കുന്നു എന്ന് | ||
ഇതൊക്കെ നമ്മുടെ പ്രകൃതിയാകുന്ന അമ്മയുടെ ഓരോ സവിശേഷതകളാണ് എന്ന് | ഇതൊക്കെ നമ്മുടെ പ്രകൃതിയാകുന്ന അമ്മയുടെ ഓരോ സവിശേഷതകളാണ് എന്ന് | ||
അമ്മ പറഞ്ഞ നേരം | അമ്മ പറഞ്ഞ നേരം മോന് പ്രകൃതിയായ അന്നയുടെ കഥ കേൾക്കാൻ ആകാംഷ കൂടി കൂടി വന്നു. അപ്പോൾ അമ്മ കഥ പറയാൻ തുടങ്ങി. | ||

ഈ പ്രകൃതി എന്നു പറഞ്ഞാൽ ഒരു വലിയ സംഭവമാണ്. | ഈ പ്രകൃതി എന്നു പറഞ്ഞാൽ ഒരു വലിയ സംഭവമാണ്. | ||
ആ പ്രകൃതിക്ക് | ആ പ്രകൃതിക്ക് ക്രോധം | ||
വരും അതു വരുന്ന സമയത്താണ് കൊടുംകാറ്റും, ചുഴലിക്കാറ്റും,ഇടിയും, | വരും അതു വരുന്ന സമയത്താണ് കൊടുംകാറ്റും, ചുഴലിക്കാറ്റും,ഇടിയും, | ||
മിന്നലും ഒക്കെ ഉണ്ടാവുന്നത് ആ നേരത്താണ് അച്ഛന്റെ ജോലി | മിന്നലും ഒക്കെ ഉണ്ടാവുന്നത് ആ നേരത്താണ് അച്ഛന്റെ ജോലി കഴിഞ്ഞുള്ള വരവ്. | ||
എന്താണ് അമ്മയും മോനും പറയുന്നത് എന്ന് അച്ഛൻ അമ്മയോടും മകനോടും ചോദിച്ചു അപ്പോൾ അമ്മ പറഞ്ഞു ഇന്ന് മോന് പ്രകൃതിയെ കുറിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കുന്നതായിരുന്നു എന്ന്. അപ്പോൾ അച്ഛൻ പറഞ്ഞു ഇതിനെക്കാൾ നല്ല കഥ മോന് അച്ഛൻ പറഞ്ഞു തരാം എന്ന്. | എന്താണ് അമ്മയും മോനും പറയുന്നത് എന്ന് അച്ഛൻ അമ്മയോടും മകനോടും ചോദിച്ചു അപ്പോൾ അമ്മ പറഞ്ഞു ഇന്ന് മോന് പ്രകൃതിയെ കുറിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കുന്നതായിരുന്നു എന്ന്. അപ്പോൾ അച്ഛൻ പറഞ്ഞു ഇതിനെക്കാൾ നല്ല കഥ മോന് അച്ഛൻ പറഞ്ഞു തരാം എന്ന്. | ||
അപ്പോൾ മോന് അച്ഛന്റെ അടുത്തേക്ക് ഓടി ചെന്നു. | അപ്പോൾ മോന് അച്ഛന്റെ അടുത്തേക്ക് ഓടി ചെന്നു. | ||
അപ്പോഴേക്കും മോൻ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുവായിരുന്നു. | അപ്പോഴേക്കും മോൻ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുവായിരുന്നു. | ||
അപ്പോൾ അച്ഛൻ കഥ പറയാൻ തുടങ്ങി.

പണ്ട് പണ്ട് നമ്മുടെ കേരളം നീ കണ്ടിട്ടുണ്ടോ പച്ച പായ വിരിച്ചത് പോലെയുള്ള പുറം തകിടുകളും, പക്ഷികളുടെയും കുഞ്ഞിക്കുരുവികളുടെ- | പണ്ട് പണ്ട് നമ്മുടെ കേരളം നീ കണ്ടിട്ടുണ്ടോ ? പച്ച പായ വിരിച്ചത് പോലെയുള്ള പുറം തകിടുകളും, പക്ഷികളുടെയും കുഞ്ഞിക്കുരുവികളുടെ- | ||
യുമൊകെ ചിലപ്പും, ചിത്രശലഭങ്ങളും,നെൽ പാടങ്ങളും ഒക്കെ ആയിരുന്നു. എന്തിന് മതിലുകൾ ഇല്ലാത്ത വീടുകളും ഇലകളും, പൂക്കളും നിറഞ്ഞ ചെടികളും,മരങ്ങളും ഒക്കെയായിരുന്നു അതുമല്ല ഇന്നത്തെ പോലെ മനുഷ്യർ തമ്മിൽ തമ്മിൽ ഒരു വഴക്കുകളും ഉണ്ടായിരുന്നില്ല. പക്ഷേ കുറച്ചു കാലം അങ്ങ് കഴിഞ്ഞപ്പോൾ മനുഷ്യർ തമ്മിൽ തമ്മിൽ വഴക്കായി ഒരു വീട്ടിൽ കഴിഞ്ഞവർ രണ്ടു വീടുകളിൽ ആയി മാറാൻ തുടങ്ങി, പിന്നെ അവരിൽ പ്രതികാരം, അഹങ്കാരം,എന്നിവ കൂടി വന്നു.അങ്ങനെ അവർ കൃഷിയിൽ നിന്നും വലിയ വലിയ | യുമൊകെ ചിലപ്പും, ചിത്രശലഭങ്ങളും,നെൽ പാടങ്ങളും ഒക്കെ ആയിരുന്നു. എന്തിന് മതിലുകൾ ഇല്ലാത്ത വീടുകളും ഇലകളും, പൂക്കളും നിറഞ്ഞ ചെടികളും,മരങ്ങളും ഒക്കെയായിരുന്നു അതുമല്ല ഇന്നത്തെ പോലെ മനുഷ്യർ തമ്മിൽ തമ്മിൽ ഒരു വഴക്കുകളും ഉണ്ടായിരുന്നില്ല. പക്ഷേ കുറച്ചു കാലം അങ്ങ് കഴിഞ്ഞപ്പോൾ മനുഷ്യർ തമ്മിൽ തമ്മിൽ വഴക്കായി ഒരു വീട്ടിൽ കഴിഞ്ഞവർ രണ്ടു വീടുകളിൽ ആയി മാറാൻ തുടങ്ങി, പിന്നെ അവരിൽ പ്രതികാരം, അഹങ്കാരം,എന്നിവ കൂടി വന്നു.അങ്ങനെ അവർ കൃഷിയിൽ നിന്നും വലിയ വലിയ ബിസിനസുകളിലേക്ക് കാൽ എടുത്തു വയ്ക്കുകയായിരുന്നു. പിന്നെ പിന്നെ ആർക്കും ഒന്നിനും സമയമില്ലതായിതീർന്നു. | ||
അങ്ങനെ കുറെ മരങ്ങൾ വെട്ടിയും,നെൽപ്പാടങ്ങൾ നികത്തിയും,കടലിലെ മണ്ണ് മാന്തിയും, കുന്നുകളും, മലകളും നികത്തിയും നമ്മുടെ കേരളത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് | അങ്ങനെ കുറെ മരങ്ങൾ വെട്ടിയും,നെൽപ്പാടങ്ങൾ നികത്തിയും,കടലിലെ മണ്ണ് മാന്തിയും, കുന്നുകളും, മലകളും നികത്തിയും നമ്മുടെ കേരളത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് | ||
അങ്ങനെ നമ്മുടെ കേരളം | അങ്ങനെ നമ്മുടെ കേരളം |