"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
10:34, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 3: | വരി 3: | ||
*[[{{PAGENAME}}/മാഞ്ഞു പോയ ജീവിതം |മാഞ്ഞു പോയ ജീവിതം]] | *[[{{PAGENAME}}/മാഞ്ഞു പോയ ജീവിതം |മാഞ്ഞു പോയ ജീവിതം]] | ||
*[[{{PAGENAME}}/കൊവിഡ്19 അഥവാ 2019 ലെ മഹാമാരി | കൊവിഡ്19 അഥവാ 2019 ലെ മഹാമാരി]] | *[[{{PAGENAME}}/കൊവിഡ്19 അഥവാ 2019 ലെ മഹാമാരി | കൊവിഡ്19 അഥവാ 2019 ലെ മഹാമാരി]] | ||
*[[{{PAGENAME}}/പ്രതീക്ഷ | പ്രതീക്ഷ]] | |||
{{BoxTop1 | |||
| തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}കുറച്ചു നാളായി മകൻെറ കത്ത് വരുന്നില്ലല്ലോ. മാസത്തിൽ മുടങ്ങാതെ ഒരു കത്ത് ഉറപ്പായിരുന്നു. എന്തുപറ്റി? | |||
പോസ്റ്റുമാനല്ലേ വരുന്നത്? | |||
"രമേശാ, മോൻെറ കത്തുണ്ടോ?” | |||
'ഇല്ല, അമ്മേ ഈ മാസം കണ്ടില്ലല്ലോ.’ | |||
"ദീപുമോൻെറ കത്ത് മുടക്കം ഇല്ലാത്തതാണല്ലോ" | |||
'അമ്മേ, എന്താണെന്ന് എനിക്കറിയില്ല.’ | |||
"അദ്ദേഹം എന്നെയും മകനെയും ഒറ്റയ്ക്കാക്കി പോയിട്ട് കൊല്ലം അഞ്ചായി. | |||
മോനെ കാണാൻ കണ്ണുകൾ കൊതിക്കുന്നു. അടുത്ത മാസം വരുമെന്നു എഴുതിയിരുന്നല്ലോ, ഈ മാസം കത്ത് അയക്കാത്തത് ഇതുകൊണ്ടാകും.” | |||
'ആയിരിക്കും. ഞാൻ പോകട്ടെ, അമ്മേ?’ | |||
"ആയിക്കോട്ടെ.” | |||
നാളിക്കുട്ടിയെ കാണുന്നില്ലല്ലോ. എല്ലാ മാസവും കൃത്യമായി ശബളം വാങ്ങുന്നുണ്ട്. എന്നെ സഹായിക്കാൻ മോൻ ഏർപ്പാടാക്കിയതാ.ഒരു ഫലവുമില്ല. | |||
"ങാ , വന്നോ? എന്താ വൈകിയത്?” | |||
'ടിവിയിയിൽ ഒരു വാർത്ത കണ്ടിരുന്നു പോയതാ അമ്മേ.’ | |||
"എന്താ, അത്?” | |||
'ഏതോ ഒരു രോഗം ലോകത്ത് വന്നിട്ടുണ്ട് പോലും. കൊറോണ എന്നാ പേര് . മഹാമാരിയാത്രേ. ലോകം മുഴുവൻ പേടിച്ചിരിക്കുകയാ.’ | |||
"അതേയോ? എവിടെയാ ആദ്യം വന്നത്?” | |||
'ചൈനയിലെ ഏതോ ഒരു പട്ടണത്തിലാ,’ | |||
"ങാ, പണ്ട് വസൂരി വന്നതു പോലെയായിരിക്കും.” | |||
'ഇതിന് മരുന്നില്ല എന്നാ കേട്ടത്.’ | |||
"നാളീ, ദീപുമോൻ ജോലി ചെയ്യുന്നവിടെ ഈ രോഗം ഉണ്ടോ?” | |||
'ഉണ്ടെന്നാണ് കേട്ടത്.’ | |||
"ങാ, നീ ഒരു കാപ്പിയിട്ടു താ.” | |||
മൂന്നാഴ്ച കഴിഞ്ഞു. | |||
"നാളിയേ, എനിക്ക് ഒന്നിനും വയ്യ. ഒരു വണ്ടി വിളിക്ക്. ആശുപത്രിയിൽ പോകണം.” | |||
'ഞാൻ ആരേങ്കിലും ഉണ്ടോ എന്ന് നോക്കട്ടേ.’ | |||
പോലീസിൻെറ ആബുലൻസിൽ ഡോക്ടറുടെ അടുത്തേക്കുപോയ അമ്മ അറിഞ്ഞിട്ടില്ല ഈ സമയം അങ്ങ് ദൂരെ സിംഗപൂരിൽ തൻെറ പ്രിയപ്പെട്ട മകൻ ദൈവസന്നിധിയിൽ എത്തികഴിഞ്ഞുവെന്ന്. | |||
{{BoxBottom1 | |||
| പേര്= {{BoxBottom1 | |||
| പേര്= ശ്രീലക്ഷ്മി ബി എസ് | |||
| ക്ലാസ്സ്=9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ് എച്ച് എസ് എസ് നെയ്യാർഡാം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |