"സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം (മൂലരൂപം കാണുക)
09:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വവും. നാം നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ പല രോഗങ്ങളേയും നമുക്ക് അകറ്റി നിർത്താൻ കഴിയും. പൊതുവേ കേരളീയർ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവരാണ്. പക്ഷേ ഈശ്രദ്ധ നമുക്ക് പൊതുസ്ഥലങ്ങളും പരിസ്ഥിതി സംരക്ഷണത്തിലും ഇല്ല .സ്വന്തം വീട്ടിലെ മാലിന്യം റോഡരികിൽ ഉപേക്ഷിക്കുന്നതാണ് മലയാളിയുടെ ശീലം. അത് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . | പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വവും. നാം നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ പല രോഗങ്ങളേയും നമുക്ക് അകറ്റി നിർത്താൻ കഴിയും. പൊതുവേ കേരളീയർ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവരാണ്. പക്ഷേ ഈശ്രദ്ധ നമുക്ക് പൊതുസ്ഥലങ്ങളും പരിസ്ഥിതി സംരക്ഷണത്തിലും ഇല്ല .സ്വന്തം വീട്ടിലെ മാലിന്യം റോഡരികിൽ ഉപേക്ഷിക്കുന്നതാണ് മലയാളിയുടെ ശീലം. അത് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . | ||
പ്ലസ്റ്റിക് നിരോധനം വളരെ മുമ്പേ നടപ്പാക്കേണ്ടിയിരുന്ന ഒന്നാണ്. ഇത്രയധികം നമ്മുടെ ജലാശയങ്ങളേയും മണ്ണിനേയും മലിനമാക്കുന്ന മറ്റൊന്നില്ല. കൊറോണയോട് പൊരുതിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നമുക്ക് ഓരോരുത്തർക്കും തീരുമാനിക്കാം പരിസ്ഥിതി ശുചിത്വത്തിലൂടെയും സംരക്ഷണത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെ വീണ്ടെടുക്കാമെന്ന്. | പ്ലസ്റ്റിക് നിരോധനം വളരെ മുമ്പേ നടപ്പാക്കേണ്ടിയിരുന്ന ഒന്നാണ്. ഇത്രയധികം നമ്മുടെ ജലാശയങ്ങളേയും മണ്ണിനേയും മലിനമാക്കുന്ന മറ്റൊന്നില്ല. കൊറോണയോട് പൊരുതിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നമുക്ക് ഓരോരുത്തർക്കും തീരുമാനിക്കാം പരിസ്ഥിതി ശുചിത്വത്തിലൂടെയും സംരക്ഷണത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെ വീണ്ടെടുക്കാമെന്ന്. | ||
{{BoxBottom1 | |||
| പേര്= നിധിൻ ശ്യാം | |||
| ക്ലാസ്സ്= 9 E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ | |||
| സ്കൂൾ കോഡ്= 45028 | |||
| ഉപജില്ല= കുറവിലങ്ങാട് | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം | |||
| color= 4 | |||
}} |