Jump to content
സഹായം


"ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1974 ഒക്ടോബര്‍ 10ന് മാന്നാര്‍ കുരട്ടിക്കാട് കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ പാട്ടമ്പലം ദേവസ്വം കൊട്ടാരത്തില്‍ 17 കുട്ടികളുമായി തുടക്കം കുറിച്ചു
1974 ഒക്ടോബര്‍ 10ന് മാന്നാര്‍ കുരട്ടിക്കാട് കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ പാട്ടമ്പലം ദേവസ്വം കൊട്ടാരത്തില്‍ 17 കുട്ടികളുമായി തുടക്കം കുറിച്ചുഅന്ന് മാവേലിക്കര D.E.O ആയിരുന്ന അംബികാമ്മ ടീച്ചര് ഭദ്രദീപം തെളിയിച്ച് എന്. കെ. രാമകൃഷണക്കുറുപ്പ് മാനേജരായും കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായര്‍ പ്രിന്‍സിപ്പലായും സ്ഥാനമേറ്റു. പിന്നീട് പാട്ടമ്പലം ദേവസ്വം വക സ്ഥലത്ത് ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്ത പ്പെട്ടു. 27-4-1994 ല്‍ ഈ സ്കുളിന് കേരളാ ഗവണ്‍മെന്റിന്റെ അംഗീകാരം കിട്ടി. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും തുടക്കം കുറിച്ചു. ഇന്ന് നഴ്സറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എല്ലാ വിഭാഗത്തിലും കൂടി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇതുവരെ എല്ലാവര്‍ഷവും തുടര്‍ച്ചയായി 100% വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം സ്റേറ്റില്‍ അ‍‍ഞ്ചാം റാങ്ക് കരസ്ഥമാക്കാന്‍ സാധിച്ചു.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/78121" എന്ന താളിൽനിന്ന് ശേഖരിച്ചത്