"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗണും കേരളജനതയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗണും കേരളജനതയും (മൂലരൂപം കാണുക)
08:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗണും കേരളജനതയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മാർച്ച് 24 ന് ആണ് കേരളത്തിൽ 21 ദിവസത്തെ ലോക്ക് ഡൗൺ തുടങ്ങിയത്. ആദ്യം കേരളത്തിലെ ജനങ്ങൾക്ക് ഇത് എങ്ങനെ ആയി തീരും എന്ന സംശയം | മാർച്ച് 24 ന് ആണ് കേരളത്തിൽ 21 ദിവസത്തെ ലോക്ക് ഡൗൺ തുടങ്ങിയത്. ആദ്യം കേരളത്തിലെ ജനങ്ങൾക്ക് ഇത് എങ്ങനെ ആയി തീരും എന്ന സംശയം ഉണ്ടായിരുന്നു.ആദ്യ ദിനങ്ങളിൽ ജനങ്ങൾ ആവശ്യസാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്ന തിരക്കിലായിരുന്നു .അതിനായി പുറത്തിറങ്ങുന്നവരുടെ എണ്ണം ഈ ദിവസങ്ങളിൽ കൂടുതലായിരുന്നു. എന്നാൽ പോലീസ് സേന ഇതിനായി ഇറങ്ങിതിരിച്ച് ജനങ്ങളെ വീടുകളിൽ ലോക്ക് ആക്കി .ഇനി നമുക്ക് ജീവിതരീതികളിൽ വന്ന മാറ്റം പരിശോധിക്കാം. ഹോട്ടൽ ഭക്ഷണവും ഫാസ്റ്റ് ഫുഡും ലഭിക്കാതെ വന്നപ്പോൾജനങ്ങൾ നാട്ടിൽ ലഭ്യമാകുന്ന ഭക്ഷണരീതിയിലേക്ക് പതുക്കെ മാറാൻ തുടങ്ങി.ചക്കയയം മാങ്ങയും ചക്കക്കുരുവും ഇലക്കറികളും കഴിക്കാൻ തുടങ്ങി.ഉദ്യോഗസ്ഥന്മാർ ഉള്ള വീടുകളിലെ ആളുകൾ തമ്മിൽ കാണുന്നത് ജോലി കഴിഞ്ഞു വന്നതിനു ശേഷമാണ്.എന്നാൽ ഇന്ന് അവർ തമ്മിൽ കാണുന്നതിനും സംസാരിക്കുന്നതിനും ലോക്ക്ഡൗൺ സഹായിച്ചു .മറ്റുള്ളവരെ സഹായിക്കാനും ആളുകൾ തുടങ്ങി.ഭക്ഷണരീതികളിൽ വന്നമാറ്റംഅസുഖങ്ങൾ കുറച്ചു.എന്തിനും ഏതിനും ആശുപത്രികളെ തേടിയിരുന്ന അവസ്ഥ മാറി.ജീവിത രീതികളിൽ മാറ്റം വരുത്താൻ ലോക്ക്ഡൗണിന് കഴിഞ്ഞു. | ||
എന്നാൽ ദിവസവേതനത്തിന് ജോലിചെയ്യുന്നവരുടെ ജീവിതം ദുസ്സഹനീയമായി.എന്നാൽ ഗവൺമെൻറിന്റെയും സന്നദ്ധസംഘടനകളുടെയും സഹായം ഇവർക്ക് നല്ല അനുഗ്രഹമായി.ആതുരസേവനരംഗവും ക്രമസമാധാനരംഗവും ജനങ്ങളും ഒരുപോലെ കഠിനമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി കൊറോണ എന്ന് കോവിഡ്- 19 | |||
കേരളത്തിൽ വ്യാപിക്കുകയുണ്ടായില്ല.ലോക് ഡൗൺ അവസാനിച്ചാലും സാമൂഹിക അകലവും വ്യക്തിശുചിത്വവും തുടർന്നു കൊണ്ടു പോകണം .ആതുരസേവനരംഗത്ത് ഉള്ളവർക്കും ഗവൺമെന്റിനും ക്രമസമാധാന രംഗത്തുള്ളവർക്കും നന്ദിയർപ്പിച്ചുകൊണ്ട് കോവിഡ്- 19എന്ന മഹാമാരി ലോകത്ത് നിന്നും വിടപറയും എന്ന പ്രതീക്ഷയോടെ...... | |||
കേരളത്തിൽ വ്യാപിക്കുകയുണ്ടായില്ല. | |||